Day: March 18, 2025

പി.കെ ശശി ഇനി നായാടിപ്പാറ ബ്രാഞ്ചില്‍

മണ്ണാര്‍ക്കാട്: അച്ചടക്കനടപടിയെ തുടര്‍ന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട സി.പി.എം. മുന്‍ ജില്ലാ കമ്മിറ്റിയംഗം പി.കെ ശശിയുടെ അംഗത്വം പുതുക്കി നല്‍കാന്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഏരിയകമ്മിറ്റിക്ക് കീഴിലുള്ള കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റിയിലെ നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിലാണ് പി.കെ. ശശിയുടെ…

മലമാനിനെ വെടി വച്ച് കൊന്ന് സൂക്ഷിച്ചു വച്ച കാട്ടിറച്ചി വനംവകുപ്പ് കണ്ടെടുത്തു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം ഇരട്ടവാരിയില്‍ വീട്ടില്‍ സൂക്ഷിച്ചനിലയില്‍ മാനിറച്ചി വനംവകുപ്പ് കണ്ടെടുത്തു. പാറപ്പുറത്ത് റാഫി എന്നയാളുടെ വീട്ടില്‍ നിന്നാണ് മല മാനിനെ വെടിവെച്ചുകൊന്ന് സൂക്ഷിച്ച കാട്ടിറച്ചിയും പരിസരത്തെ ഉപയോഗശൂന്യ മായ കിണറില്‍ നിന്നും മാനിന്റെ തല, കൈകാലുകള്‍, തോല്‍മറ്റുഅവശിഷ്ടങ്ങള്‍ കണ്ടെടുത്തതെന്ന് അധികൃതര്‍…

അതിദരിദ്ര കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് കുമരംപുത്തൂര്‍

കുമരംപുത്തൂര്‍:പഞ്ചായത്തിലെ അതിദരിദ്രരില്‍പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി.ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ നീക്കി വെച്ചാണ് പദ്ധതി നടപ്പിലാക്കിയത്.കഴിഞ്ഞ ഓണത്തിനും ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തിയിരുന്നു.അതിദരിദ്രരില്‍പ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് നിരവധി പദ്ധതികളാണ് ആസൂത്രണം…

കുറ്റികുരുമുളക് തൈകള്‍ വിതരണം ചെയ്തു

തച്ചനാട്ടുകര:ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാ ക്കുന്ന സ്വയം പര്യാപ്ത സുഗന്ധഗ്രാമം പദ്ധതിയുടെ ഭാഗമായി കുറ്റി കുരുമുളക് തൈകള്‍ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം വിതരണോദ്ഘാടനം നിര്‍വഹിച്ചു.ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ കെ…

മുണ്ടേക്കരാട് സ്‌കൂളില്‍ പഠനോത്സവം നടത്തി

മണ്ണാര്‍ക്കാട് മുണ്ടേക്കരാട് ജി. എല്‍. പി സ്‌കൂള്‍ ഈഅധ്യയനവര്‍ഷത്തെ പഠനോത്സവം മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുസ്തഫ കരിമ്പനക്കല്‍ അധ്യക്ഷനായി. ‘വായന എന്റെ ലഹരി ‘ അവധി ക്കാല വായനോത്സവം പരിപാടിയുടെ പ്രഖ്യാപനം…

ഏകദിന ഹരിത പരിശീലനം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി വനംവന്യജീവി വകുപ്പ് മണ്ണാ ര്‍ക്കാട് ഡിവിഷനും ഹരിതകേരള മിഷനും സംയുക്തമായി വനസംരക്ഷണ സമിതി അംഗങ്ങള്‍ക്കും ഇക്കോ ടൂറിസം സെന്റര്‍ ജീവനക്കാര്‍ക്കുമായി ഏകദിന ഹരിത പരി ശീലനം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍…

വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് പിടികൂടി,മധ്യവയസ്‌ക അറസ്റ്റില്‍

മണ്ണാര്‍ക്കാട്: തെങ്കര ചിറപ്പാടത്ത് വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചിറപ്പാടം സ്വദേശിനി വടക്കേ പ്പുറത്ത് ഭാനുമതി(56)യെ അറസ്റ്റുചെയ്തു. 6.355 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹ സ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് സംഘം ഭാനുമതിയുടെ വീട്ടില്‍…

മുണ്ടക്കുന്ന് സ്‌കൂള്‍ പഠനോത്സവം നടത്തി

അലനല്ലൂര്‍ :മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിന്റെ ഫീല്‍ഡ് തല പഠനോത്സവം കാപ്പു പറമ്പ് മദ്‌റസക്കു സമീപം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റ ര്‍ കെ.കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. റെന അധ്യക്ഷയായി. ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികളുടെ ഡയറികള്‍, മൂന്നാം ക്ലാസ്…

കുറ്റകൃത്യങ്ങളെ കുറിച്ച് സാമൂഹിക പഠനം നടത്തണം: വിസ്ഡം യൂത്ത്

അലനല്ലൂര്‍ :അനുദിനം വര്‍ധിച്ചുവരുന്ന, ദുരന്തസമാനമായ, ലഹരിയും അക്രമവാസ നയും വര്‍ഗീയ ചിന്തകളും കൊലപാതകങ്ങളും സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെ പറ്റി ശാസ്ത്രീയമായ പഠനം നടത്തണമെന്ന് വിസ്ഡം യൂത്ത് എടത്തനാട്ടുകര മണ്ഡലം കമ്മറ്റി ദാറുല്‍ ഖുര്‍ആനില്‍ സംഘടിപ്പിച്ച യുവപഥം യുവജന സംഗമം സംഗമം ആവശ്യപ്പെട്ടു. പുതിയ…

ജില്ലയില്‍ ലഹരി പരിശോധന ഊര്‍ജിതം : രണ്ട് മാസത്തിനിടെ പിടികൂടിയത് 100 പേരെ

രജിസ്റ്റര്‍ ചെയ്തത് 108 എന്‍.ഡി.പി.എസ് കേസുകള്‍ മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ എക്സൈസിന്റെ നേതൃത്വത്തില്‍ ലഹരി പരിശോ ധന ഊര്‍ജിതമായി പുരോഗമിക്കുന്നു. ഫെബ്രുവരി മാസത്തിലും മാര്‍ച്ച് 17 വരെയും 108 എന്‍.ഡി.പി.എസ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്രയും കേസുകളിലായി 100 പേരെയാണ്…

error: Content is protected !!