Month: February 2021

കോവിഡ് പരിശോധന നാളെയും തുടരും

പാലക്കാട്: ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് നാളെയും (തിങ്കൾ ) തുടരും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കാരയ്ക്കാട് എൻജിഒ യൂണിയൻ ഹാളിലെ നാല് കൗണ്ടറുകളിലായാണ് ടെസ്റ്റ് നടത്തുന്നത്. 500 ലധികം പ്രതിനിധി കൾക്കാണ് രണ്ടു…

ആദ്യ ദിനത്തില്‍ നൈറ്റ് ഓഫ് ദി കിംഗ്‌സ് ഉള്‍പ്പടെ 20 ചിത്രങ്ങള്‍

പാലക്കാട്:രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനത്തില്‍ പ്രദര്‍ ശിപ്പിക്കുന്നത് പത്ത് ലോക സിനിമകള്‍ ഉള്‍പ്പടെ ആകെ 20 ചിത്ര ങ്ങള്‍. ഫിലിപ്പിലക്കോട്ട് സംവിധാനം ചെയ്തനൈറ്റ് ഓഫ് ദി കിംഗ്‌സ് ആണ് ആദ്യ ചിത്രം . തുടര്‍ന്ന് ലോകസിനിമയിലെ 10 ചിത്രങ്ങള്‍ ആദ്യദിനത്തില്‍…

മേളയില്‍ തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍

പാലക്കാട്:രാജ്യാന്തര ചലച്ചിത്ര മേളയിലെ പാലക്കാട് എഡിഷനില്‍ ഉദ്ഘാടന ചിത്രമായ ക്വോ വാഡിസ്, ഐഡ? ഉള്‍പ്പടെ ആറ് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 20 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പ്രിയ, പ്രി യദര്‍ശിനി, പ്രിയതമ ,ശ്രീ ദേവി ദുര്‍ഗ,സത്യ മൂവി ഹൗസ് എന്നി വിട ങ്ങളിലെ…

കരുതല്‍ കാഴ്ചകളുടെ പാലക്കാടന്‍ ഉത്സവത്തിന് നാളെ തുടക്കം;
ഉദ്ഘാടന ചിത്രം പ്രിയ തിയേറ്ററില്‍

പാലക്കാട്:കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ പാലക്കാട ന്‍ കാഴ്ചകള്‍ക്ക് ഇന്ന് പ്രിയ തിയേറ്ററില്‍ തുടക്കമാകും.വൈകിട്ട് 6.30ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മേളയ്ക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തും തുടര്‍ന്ന് മേളയുടെ ആര്‍ ട്ടിസ്റ്റിക് ഡയറക്റ്റര്‍ ബീനാപോള്‍ ആമുഖ പ്രഭാഷണം നടത്തും. ഫെ…

മണ്ണാര്‍ക്കാട് പൂരം കൊടിയിറങ്ങി

മണ്ണാര്‍ക്കാട്:വിഖ്യാതമായ മണ്ണാര്‍ക്കാട് പൂരത്തിന് ചെട്ടിവേലയോ ടെ കൊടിയിറങ്ങി.ഇന്ന് വൈകീട്ട് യാത്രാബലി,താന്ത്രിക ചടങ്ങു കള്‍ ക്ക് ശേഷമാണ് സ്ഥാനീയ ചെട്ടിയാന്‍മാരെ പൂരാഘോഷ കമ്മി റ്റി ഭാരവാഹികള്‍ ക്ഷേത്രത്തിലേക്ക് ആനയിച്ചത്.സാംസ്‌കാരിക ഘോഷയാത്രയും ദേശവേലകളും നഗരത്തിന് നിറച്ചാര്‍ത്തണിയി ക്കുന്ന ചെട്ടിവേല ഇക്കുറി ചടങ്ങുമാത്രമായാണ് നടന്നത്.വൈകീട്ട് 6.30ന്…

ഹോണററി ഡോക്ടേറ്റ് നേടിയ
എം.കെ.ഹരിദാസിനെ ആദരിച്ചു.

മണ്ണാര്‍ക്കാട്: മാധ്യമ രംഗത്തെ പ്രവര്‍ത്തനത്തിന് നൈജീരിയയിലെ ഡൈനാമിക പീസ് റെസ്‌ക്യൂ മിഷനില്‍ നിന്നും ഹോണററി ഡോക്ട റേറ്റ് ലഭിച്ച എംകെ ഹരിദാസിനെ ഗാന്ധി ദര്‍ശന്‍ സമിതി മണ്ണാര്‍ ക്കാട് താലൂക്ക് കമ്മിറ്റി അനുമോദിച്ചു.ഡിസിസി സെക്രട്ടറി പി അ ഹമ്മദ് അഷറഫ് ഉപഹാര…

മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.

തിരുവഴാംകുന്ന് : ഈ വര്‍ഷം എസ്.എസ്. എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന പ്രദേശത്തെ കുട്ടികള്‍ക്ക് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി പള്ളിയുടെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി. ഗിരീഷ് മാസ്റ്റര്‍, സി.പി.സിദ്ധീഖ് മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു.എന്‍. അബ്ദു റഹ്മാന്‍ അധ്യക്ഷത വഹിച്ചു.…

വജ്രജൂബിലി ഫെല്ലോഷിപ്പ്: ഉപദേശക സമിതി രൂപീകരിച്ചു

തച്ചനാട്ടുകര: സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ളസൗജന്യ കലാ പരിശീലന പദ്ധതിക്ക് തച്ചനാട്ടുകര പഞ്ചായത്തില്‍ തുടക്കമായി .പഞ്ചായത്ത് തല ഉപദേശകസമിതി രൂപീകരിച്ചു.നാടന്‍പാട്ട്, കോല്‍ ക്കളി,മോഹിനിയാട്ടം,ഡ്രോയിംഗ്,മദ്ദളം,ചെണ്ടമേളം,കഥകളി കൊ ട്ട്,ചുട്ടി എന്നീ കലാ പരിശീലകരേയാണ് തച്ചനാട്ടുകര ഗ്രാമ പഞ്ചായ ത്തില്‍…

റോയല്‍ ചലഞ്ചേഴ്‌സിന് പ്രതിഭാ പുരസ്‌കാരം

തച്ചനാട്ടുകര:നാട്ടുകല്‍ പി.ടി.എം.എ.എല്‍ പി .സ്‌കൂളിലെ മുന്‍ പ്രധാ നാധ്യാപകന്‍ ഡി.ഗോപാലകൃഷണപിള്ള മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്‌കാരം തച്ചനാട്ടുകര ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍ വിതരണം ചെയ്തു. റോയ ല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പാറപ്പുറമാണ്…

യുവതയുടെ കര്‍മശേഷി
ക്രിയാത്മകമായി ഉപയോഗിക്കുക
:ആലിക്കുട്ടി മുസ്ലിയാര്‍

കേട്ടോപ്പാടം :ഇസ്ലാമിക് സെന്റര്‍ വിമണ്‍സ് അക്കാദമി കാമ്പസില്‍ നടന്ന ഏകദിന എസ് കെ എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ ക്യാംപ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊ ഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലെ…

error: Content is protected !!