മണ്ണാര്‍ക്കാട് പൂരം കൊടിയേറി
മണ്ണാര്‍ക്കാട് : പ്രസിദ്ധമായ മണ്ണാര്‍ക്കാട് പൂരത്തിന് കൊടിയേറി. നാടും നഗരവും ഉത്സവ ആവേശത്തിലേക്ക്. ഒഴുകിയെത്തിയ ഭക്തജനങ്ങളെ സാക്ഷിയാക്കി അരകുര്‍ശ്ശി ഉദയര്‍ കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ചുള്ള കൊടിയേറ്റം ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ശ്രേയസ് നമ്പൂതിരി…