കേശവന്‍ നമ്പൂതിരി മാസ്റ്ററെ അനുസ്മരിച്ചു
അലനല്ലൂര്‍ : സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും , ഗ്രന്ഥശാലാ പ്രവര്‍ത്തകനു മായിരുന്ന പി.എം കേശവന്‍ നമ്പൂതിരി മാസ്റ്റര്‍ അനുസ്മരണവും വിദ്യാഭ്യാസ സെമി നാറും കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി ചെയര്‍മാന്‍ കെ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. കീഴാറ്റൂര്‍ അനിയന്‍ അനുസ്മരണ…