അലനല്ലൂര്‍:നിരവധി കാരണങ്ങളാല്‍ പഠനം മുടങ്ങിയവര്‍ക്ക് പഠന തുടര്‍ച്ചയ്ക്ക് വഴിയൊരുക്കി വിജയത്തിലേക്ക് നയിക്കുകയും അ ദ്ധ്യാപനം ഒരു സ്വപ്‌നമായി കൊണ്ട് നടക്കുന്നവര്‍ക്ക് സാക്ഷാത്കാ രത്തിന്റെ വഴിയൊരുക്കുകയും ചെയ്യുന്ന സ്മാര്‍ട്ട് സെന്റര്‍ ഇപ്പോള്‍ അലനല്ലൂരിലും.2011ല്‍ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി യായിരുന്ന എപി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്ത മലപ്പുറം തുവ്വൂ രിലെ സ്മാര്‍ട്ട് സെന്റര്‍ ഫോര്‍ എജ്യൂക്കേഷന്‍ പത്ത് പ്രവര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായാണ് അലനല്ലൂരിലേക്കും എത്തിയിരി ക്കുന്നത്. ആശുപത്രി ജംഗ്ഷനില്‍ കണ്ണംകുണ്ട് റോഡില്‍ വ്യാപാര ഭവന് സമീ പത്തായാണ് സ്മാര്‍ട്ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളില്‍ നിങ്ങള്‍ക്കും പഠിക്കാം. ഓണ്‍ലൈന്‍ ലൈവ് ക്ലാസുകളിലൂടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടാം!!
ഇടയ്ക്ക് പഠനം മുടങ്ങിയവര്‍ക്കും SSLC/+2 കോഴ്‌സുകള്‍ വിജയക രമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവര്‍ക്കും,പി.എസ്. സി യുടെയും മറ്റു യൂണിവേഴ്‌സിറ്റികളുടെയും അംഗീകാരമുള്ള എസ്. എസ്.എല്‍.സി പ്ലസ് ടു കോഴ്‌സുകള്‍ 6-മാസം കൊണ്ട് പൂര്‍ത്തിയാ ക്കാന്‍ സാധിക്കുന്ന കോഴ്‌സും സ്മാര്‍ട്ട് സെന്ററില്‍ ലഭ്യമാണ്. വീട്ടി ലിരുന്ന് തന്നെ ഓണ്‍ലൈന്‍ ലൈവ് ക്ലാസ്സിലൂടെ ലളിതമായ 5 വിഷയങ്ങള്‍ മാത്രം മലയാളത്തില്‍ പഠിച്ച് പരീക്ഷയെഴുതി, ഏതു പ്രായക്കാര്‍ക്കും SSLC/+2 പാസാവാന്‍ സാധിക്കുന്ന ഈ കോഴ്‌സിലേ ക്ക് അഡ്മിഷന്‍ ആരംഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടി ക്കൊടുക്കുന്നതിന് സ്മാര്‍ട്ട് സെന്റര്‍ ഫോര്‍ എജുക്കേഷന് വളരെ കുറഞ്ഞ കാലം കൊണ്ട് സാധിച്ചിട്ടുണ്ട്. വിദഗ്ധ ഫാക്കല്‍റ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍ സാധാരണക്കാ ര്‍ക്ക് പ്രാപ്യമാകുന്ന രൂപത്തില്‍ ക്രമീകരിച്ചതാണ് ഫീസ് ഘടന സ്മാര്‍ട്ട് സെന്ററിന്റെ സവിശേഷതയാണ്.അണ്ണാമലൈ ഇഗ്‌നോ യൂണിവേഴ്‌സിറ്റികളുടെ ഡിഗ്രി,പിജി കോഴ്‌സുകള്‍ ഡിസ്റ്റന്‍സ് ആയി ചെയ്യാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ അവസരം നല്‍കുന്നു.

ഏറ്റവും മികച്ച പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ്ങ്
പുതിയ വിദ്യാഭ്യാസ നയത്തില്‍ പ്രീപ്രൈമറി വിദ്യാഭ്യാസം സ്‌കൂളി ന്റെ ഭാഗമായി സര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞു. പ്രീ പ്രൈമറി ടീ ച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ക്ക് ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്ഇ സ്‌കൂളുക ളില്‍ നിരവധി ജോലി സാധ്യതകളുണ്ട്.അധ്യാപന രംഗത്ത് മികവ് തെളിയിക്കാന്‍ വിദഗ്ധ ഫാക്കല്‍റ്റിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷ ത്തെ അധ്യാപക ട്രെയിനിങ്ങിലൂടെ മികച്ച അദ്ധ്യാപിക ആവാം. സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, (JSS/BSS)അംഗീകൃത സ്‌കൂളു കളിലെ ഒരു മാസത്തെ ടീച്ചിങ് പ്രാക്ടീസിനോടൊപ്പം,ഡിജിറ്റല്‍ ടീച്ചിങ് ആന്‍ഡ് ലേണിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പേഴ്‌സണാ ലിറ്റി ഡെവലപ്‌മെന്റ്, ടീച്ചിങ് സ്‌കില്‍ ഡെവലപ്‌മെന്റ്, എന്നിവ യില്‍ ഊന്നിയ പാഠ്യപദ്ധതി എന്നതാണ് സ്മാര്‍ട്ട് സെന്ററിന്റെ ഏറ്റ വും വലിയ സവിശേഷത. ദീര്‍ഘകാലമായി വിദ്യാഭ്യാസ മേഖല യില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിചക്ഷണരാണ് ഈ സ്ഥാപനത്തെ നയിക്കുന്നത്. SSLC/+2 യോഗ്യതയുള്ള പെണ്‍കുട്ടി കള്‍ക്ക് മാത്രമാണ് അഡ്മിഷന്‍. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള സുരക്ഷിതമായ ക്യാമ്പസ്. ഓണ്‍ലൈന്‍ ലൈവ് ക്ലാസുകളിലൂടെ അധ്യായനം ആരംഭിച്ചിരിക്കുന്നു, സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മാത്രം റഗുലര്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. അഡ്മിഷന്
9961 549 465, 82898 54430,94950 72425 എന്നീ നമ്പറുകളില്‍ ബന്ധപ്പെ ടുക.