പട്ടാമ്പിയില്‍ 12.445 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍
പട്ടാമ്പി: ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി പൊലിസ് നടത്തിയ പരിശോധനയില്‍ 12.445 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് പിടിയിലാ യി. മുര്‍ഷിദാബാദ് ജലങ്കി ഹരേകൃഷ്ണാപുര്‍ സിതാനഗറില്‍ റബിയുല്‍ മാലിത (29) ആണ് പിടിയിലായത്. ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം…