ശ്രീ വാഴാലിക്കാവ് താലപ്പൊലി ആഘോഷം: വെടിക്കെട്ട് അപേക്ഷ നിരസിച്ചു
ഷൊര്‍ണൂര്‍: ശ്രീ വാഴാലിക്കാവ് താലപ്പൊലി ആഘോഷത്തോടനുബന്ധിച്ച് വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ മജി സ്ട്രേറ്റ് ഉത്തരവിട്ടു. മാര്‍ച്ച് 21ന് രാത്രി എട്ടിന് വെടിക്കെട്ട് നടത്താന്‍ അനുമതി തേടിമുളഞ്ഞൂര്‍ കെ. സുരേഷ് കുമാര്‍ നല്‍കിയ അപേക്ഷയിലാണ് അഡീഷണല്‍…