കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
കുമരംപുത്തൂര്‍: സംസ്ഥാനത്തെ ആശ വര്‍ക്കര്‍മാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി. ഡി.സി.സി സെക്രട്ടറി ഓമന ഉണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ്…