Day: March 22, 2025

പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

മണ്ണാര്‍ക്കാട് : യു.ജി.എസ്. ഗ്രൂപ്പിന്റെ കോഴിക്കോട്ടേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായി തുടക്കം കുറിച്ച പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാട നം കോഴിക്കോട് എം.കെ രാഘവന്‍ എം.പി നിര്‍വഹിച്ചു. ഷാഫി പറമ്പില്‍ എം.പി മു ഖ്യാതിഥിയായി. യു.ജി.എസ്. ഗ്രൂപ്പ്…

ദ്രുതകര്‍മസേനയെ ശക്തിപ്പെടുത്തണം: കെ.എഫ്.പി.എസ്.എ.

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ദ്രുത കര്‍മസേനയെ ശക്തിപ്പെടുത്തണമെന്നും ഇതിനാവശ്യ മായ ജീവനക്കാരെ നിയമിക്കണമെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസി യേഷന്‍ (കെ.എഫ്.പി.എസ്.എ.) മണ്ണാര്‍ക്കാട് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവ ശ്യപ്പെട്ടു. റിസര്‍വ് ഡിപ്പോ വാച്ചര്‍മാരുടെ പ്രമോഷന്‍ നല്‍കുന്നതിന് ആവശ്യമായ നടപ ടികള്‍…

ജലസ്രോതസ്സുകളുടെ സംരക്ഷണം നാടിന്റെ ആവശ്യം: അഡ്വ.ടി.എ.സിദ്ദീഖ്

മണ്ണാര്‍ക്കാട് : കുടിവെള്ളം വലിയ വിലകൊടുത്തു വാങ്ങേണ്ടി വരുന്ന ഈ കാലത്ത് ശുദ്ധജല സ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചു ശ്രമി ക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് പറഞ്ഞു.ലീഗ് ഫോര്‍ എന്‍വിയോണ്‍മെന്റ്റല്‍ പ്രൊട്ടക്ഷന്‍(എല്‍.ഇ.പി) ജില്ലാ കമ്മിറ്റി…

മെഡിക്കൽ സർവീസസ്‌ കോർപറേഷന്‌ 100 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന്‌ സർക്കാർ സഹായ മായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർ ക്കാർ ആശുപത്രികൾക്കായി മരുന്നുകൾ വാങ്ങിയതിന്റെ ബിൽ തുക നൽകുന്നതി നാണ്‌ പണം അനുവദിച്ചത്‌. ഈവർഷം…

പെന്‍ഷന്‍ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം 24 ന്

പാലക്കാട്: അസംഘടിത മേഖലയിലെ തൊഴിലാളികളുടേയും ചെറുകിട കച്ചവട ക്കാരുടേയും ക്ഷേമത്തിനും സുരക്ഷയ്ക്കുമായി കേന്ദ്ര-സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പെന്‍ഷന്‍ പദ്ധതികളായ പി.എം.എസ്.വൈ.എം (പ്രധാന്‍ മന്ത്രി ശ്രംയോഗി മാന്‍ ധന്‍ യോജന), എന്‍.പി.എസ് (നാഷണല്‍ പെന്‍ഷന്‍ സ്‌കീം ഫോര്‍ ട്രേഡേഴ്സ്) എന്നിവയുടെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ…

എ.ഐ.വൈ.എഫ്. നേതാവ് ഷാഹിനയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്: എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിന(31)യെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പി ച്ചു. ഷാഹിന സ്വയംതൂങ്ങിമരിച്ചതാണെന്നും മരണത്തിന് ആരുടെയും പ്രേരണ ഇല്ലെ ന്നുമാണ് കണ്ടെത്താനായിട്ടുള്ളതെന്ന് ഒറ്റപ്പാലം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.…

മാനിറച്ചി പിടികൂടിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഇരട്ടവാരിയില്‍ വീടിനകത്തുനിന്നും മാനിറച്ചി പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇരട്ടവാരി സ്വദേശികളായ പാറപ്പുറ ത്ത് റാഫി (32), പാലൊളി കുഞ്ഞയമു (38) എന്നിവരെയാണ് വനംവകുപ്പധികൃതര്‍ പിടികൂടിയത്. ഇരുവരും ഒളിവിലായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച തിരുവിഴാംകുന്ന് ഫോറസ്റ്റ്് സ്റ്റേഷന്‍…

error: Content is protected !!