അലനല്ലൂര്‍ കൃഷ്ണ സ്‌കൂളില്‍ പഠനോത്സവം നടത്തി
അലനല്ലൂര്‍ : കൃഷ്ണ എ.എല്‍.പി. സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസി ഡന്റ് നവാസ് ചോലയില്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബി.പി.സി. കെ.മണികണ്ഠന്‍ മുഖ്യാതിഥിയായി. പ്രധാന അധ്യാപിക സുമിത, പി.ടി.എ. വൈസ് പ്രസിഡന്റ്…