Month: July 2020

പാലക്കാട് ജില്ലയിൽ ഇന്ന് 83 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 111 പേർക്ക് രോഗമുക്തി

പാലക്കാട്: ജില്ലയിൽ ഇന്ന് 83 പേർക്ക് കൊവിഡ് 19 സ്ഥിരീകരി ച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 61 പേർ, ഇതര സംസ്ഥാ നങ്ങളിൽ നിന്ന് വന്ന 9 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 10…

ത്യാഗ സ്മരണയില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു

മണ്ണാര്‍ക്കാട്:ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റേയും സന്ദേശ വുമായി മറ്റൊരു ബലി പെരുന്നാള്‍ കൂടി.സംസ്ഥാനമെങ്ങും വിശ്വാ സികള്‍ കോവിഡ് 19 ജാഗ്രതയോടെ ബലി പെരുന്നാള്‍ ആഘോഷി ച്ചു. കോവിഡ് നിബന്ധനകള്‍ പാലിക്കേണ്ടതിനാല്‍ ഇത്തവണ ഈദ് ഗാഹ് ഉണ്ടായില്ല.പള്ളികളിലും ഭൂരിഭാഗം വിശ്വാസികളും വീടുക ളിലും പെരുന്നാള്‍ നമസ്‌കാരം…

അട്ടപ്പാടിയിലേയ്ക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

മണ്ണാര്‍ക്കാട്:കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയിലേക്കുള്ള അനാവശ്യയാത്രകള്‍ പൊതുജനങ്ങള്‍ ഒഴിവാ ക്കണമെന്ന് അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ട റുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. അവധി ദിവസങ്ങളില്‍ സഞ്ചാരികളുള്‍പ്പടയുള്ളവര്‍ അട്ടപ്പാടിയിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നും ഇത് മേഖലയിലെ കോവിഡ് പ്രതി…

പുന്ന‍ നൗഷാദ് രക്തസാക്ഷിത്വദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ വെച്ച് നടന്ന പുഷ്പാര്‍ച്ചനയും, അനുസ്മര ണവും നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡ ണ്ട് ഗിരീഷ്…

വൈന്‍ ഉണ്ടാക്കാനായി തയ്യാറാക്കിയ വാഷ് പിടികൂടി

അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് ബേക്കറിയില്‍ നിന്നും വൈന്‍ ഉണ്ടാക്കാനായി തയ്യറാക്കി സൂക്ഷിച്ചിരുന്ന 133 ലിറ്റര്‍ വാഷ് മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എംഎസ് പ്രകാശ ന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.സംഭവത്തില്‍ കട ഉടമ അന്‍വര്‍ അലിക്കെതിരെ കേസെടുത്തു.അബ്കാരി നിയമം വകുപ്പ് 12 (1),55…

കൂടെയുണ്ട് നാട്… ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഭക്ഷണമൊരുക്കി യൂത്ത് ലീഗ്

അലനല്ലൂര്‍:വിദേശത്ത് നിന്നും മടങ്ങിയെത്തി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്കായുള്ള യൂത്ത് ലീഗിന്റെ ഭക്ഷണ വിതര ണം ഒരു മാസം പിന്നിട്ടു.വീടുകളില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്ത വര്‍ക്കായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് എടത്തനാട്ടുകര പ്രദേശത്ത് ഒരുക്കിയ മൂന്ന് ക്വാറന്റീന്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്കാണ് എടത്തനാട്ടുകര മേഖലാ മുസ്ലിം യൂത്ത്…

മത്സ്യവിത്ത് നിക്ഷേപ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം

നെന്മാറ : പുഴകളിലും മറ്റു പൊതു ജലാശയങ്ങളിലും സൂക്ഷിച്ചു വരുന്ന ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും മത്സ്യ ത്തൊഴി ലാളികളുടെ സ്ഥിരവരുമാനം ഉറപ്പുവരുത്തുന്നതി നുമായി ഫിഷ റീസ് വകുപ്പ്  നടത്തിവരുന്ന റാഞ്ചിംഗ് / മത്സ്യവിത്ത് നിക്ഷേ പ പദ്ധതിയ്ക്ക് ജില്ലയിലെ വിവിധ തദ്ദേശ…

മീനാക്ഷിപുരം പാല്‍ പരിശോധന ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു

മീനാക്ഷിപുരം: കോവിഡ്19 ന്റെ പശ്ചാത്തലത്തി ല്‍ താല്‍ക്കാലി കമായി പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്ന ക്ഷീരവികസനവകു പ്പിന്റെ മീനാക്ഷിപുരം പാല്‍ പരിശോധന ലബോറട്ടറി പ്രവര്‍ത്ത നം ആരംഭിച്ചതായി ക്ഷീരവി വികസന വകുപ്പ്  ഡെപ്യൂട്ടി ഡയറക്ട ര്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെ അളവ് ഗണ്യമായി കുറയുകയും അതിര്‍ത്തി സംസ്ഥാനവും   ലാബ് നില്‍ക്കുന്ന  പ്രദേശവും ഹോട്ട്‌സ്‌പോട്ടായി മാറുകയും…

ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം

പാലക്കാട്:ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലും ഉള്‍പ്പെട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് പദ്ധതിയി ലേക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷി ക്കാം. ആദ്യ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയപ്പോ ള്‍ ഒഴിവായ  അര്‍ഹമായ കുടുംബങ്ങള്‍, പിന്നീട് അര്‍ഹത നേടി യ അപേക്ഷകര്‍ ( ജൂലൈ…

ആവണി അവിട്ടം, ബക്രീദ് -കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

പാലക്കാട്: കോവിഡ് 19 രോഗ വ്യാപനത്തിന്റെ  പശ്ചാത്തല ത്തില്‍ ബക്രീദ്, ഓഗസ്റ്റ് മൂന്ന്, നാല്  തീയതികളില്‍ നടക്കു ന്ന ആവണി അവിട്ടം എന്നിവ ആചരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണ മെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വടക്കന്തറ  ബ്രാഹ്മണസഭയു ടെ  അപേക്ഷയുടെയും ബക്രീദ്  ആചരണത്തിന്റെയും അടിസ്ഥാനത്തി ലാണ്…

error: Content is protected !!