Day: March 19, 2025

കാണ്‍മാനില്ല

തച്ചമ്പാറ :മുതുകുറുശ്ശി തെക്കുംപുറം ആനക്കല്ല് കോളനയിലെ രാജന്‍ മകന്‍ മനു (21) എന്നയാളെ 2024 സെപ്തംബര്‍ 11 മുതല്‍ ആനക്കല്ല് കോളനിയില്‍ നിന്നും കാണാതായ തായി കല്ലടിക്കോട് പൊലീസ് അറിയിച്ചു. ഇരുനിറം, താടിയുണ്ട്, ഏകദേശം അഞ്ച് അടി ഉയരം. മെലിഞ്ഞ ശരീരമാണ്.…

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം ബാങ്കിൽ എത്തിച്ചു

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ഈ സാമ്പത്തികവർഷം 8,95,000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീ തി വകുപ്പു മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 179 ഏജന്റുമാർക്ക് അയ്യായിരം രൂപ വീത മാണ് അക്കൗണ്ടിലെത്തിച്ചത്. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർ…

രാജ്യത്താദ്യമായി വയോജനങ്ങൾക്ക് കമ്മീഷൻ; സംസ്ഥാന നിയമസഭ ബിൽ പാസാക്കി

തിരുവനന്തപുരം: രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. വയോ ജനരംഗത്ത് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്ന് ഉന്ന തവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിലെ മുതിർന്ന പൗരന്മാർക്ക്…

തദ്ദേശസ്ഥാപനതല ശുചിത്വപ്രഖ്യാപനങ്ങൾ മാർച്ച് 30ന്; 22നും 23നും വിപുലമായ പൊതുവിട ശുചീകരണം

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളത്തിന്റെ തദേശസ്ഥാപനതല പ്രഖ്യാപനങ്ങൾ മാർച്ച് 30 ന് നടക്കും. ഇതിന് മുന്നോടിയായി, പൊതുവിടങ്ങളിൽ അവശേഷിക്കുന്ന മാലിന്യം നീക്കുന്നതിന് 22, 23 തീയതികളിൽ തദ്ദേശസ്ഥാപന തലത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. മാർച്ച് 17 മുതൽ ഏപ്രിൽ 5 വരെ…

ലഹരിക്കെതിരെ സന്ധിയില്ലാത്തൊരു ക്യാമ്പയിൻ സർക്കാർ ലക്ഷ്യമിടുന്നു : മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ലഹരിക്കെതിരായുള്ള സന്ധിയില്ലാത്തൊരു ക്യാമ്പയിൻ കേരളത്തി ൽ നടത്താൻ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് സാംസ്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാ ടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ‘മാനവസമത്വം – സാംസ്‌കാരിക മുന്നേ റ്റം’…

നോര്‍ക്ക റൂട്ട്സ്-നെയിം പദ്ധതിയില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ…

മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയം

കണ്ണൂര്‍; മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പിയില്‍ (CAR T Cell Therapy) അഭിമാനക രമായ നേട്ടം കൈവരിച്ചിരിക്കുന്നു . എംസിസിയില്‍ രാജ്യത്ത് തന്നെ സര്‍ക്കാര്‍ തലത്തില്‍…

ഇ.എം.എസ്. ദിനമാചരിച്ചു

അലനല്ലൂര്‍ : സി.പി.എം. അലനല്ലൂര്‍ ടൗണ്‍ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇ.എം.എസ് അനുസ്മരണദിനാചരണം നടത്തി. ടൗണില്‍ നടന്ന അനുസ്മരണയോഗം കെ.എ സുദര്‍ ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.മുസ്തഫ പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി വി.അബ്ദുള്‍ സലീം, ടോമി തോമസ്, പി.…

ജില്ലാ പഞ്ചായത്ത് ബജറ്റ്: ജല സംരക്ഷണം, മാലിന്യ മുക്ത നവകേരളം, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍

പാലക്കാട് : ജലസംരക്ഷണം, മാലിന്യ മുക്ത നവകേരളം, കാര്‍ഷിക മേഖല എന്നിവ യ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് 2025- 26 ബജറ്റ് അവതരിപ്പിച്ചു. 280,31,04,486 രൂപ വരവും 257,53,63,600 രൂപ ചെലവും 22,77,40,886 നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ജില്ലാ പഞ്ചാത്ത്…

എല്ലാം കാണാന്‍ മുകളിലൊരാള്‍ ഉണ്ട്! നഗരത്തില്‍ നിരീക്ഷണ കാമറ സ്ഥാപിക്കല്‍ പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട് :ജനസുരക്ഷയുടെയും നഗരസൗന്ദര്യവല്‍ക്കരണത്തിന്റെയും ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചുതുടങ്ങി.പാലക്കാട് കോ ഴിക്കോട് ദേശീയപാതയുടെ ഇരുവശത്തുമായി നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയുള്ള ഭാഗത്ത് കാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കരാറെടുത്ത കോഴിക്കോടുള്ള ഇന്‍ഫോസെക് ഇന്‍ഫ്രാ എന്ന കമ്പനി ഒരു മാസം…

error: Content is protected !!