അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തരമായി പാസാക്കണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കോട്ടോപ്പാടം: കേരള നിയമസഭയുടെ പരിഗണനയിലുള്ള അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തരമായി പാസാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത് മണ്ണാര്‍ക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഭീമനാട് ഗവ. യു പി സ്‌കൂളില്‍ നടന്ന സമ്മേളനം ചലച്ചിത്ര നിരൂപകന്‍ ജി. പി രാമചന്ദ്രന്‍ ഉദ്ഘാടനം…