Day: March 24, 2025

സമ്പൂര്‍ണ പാര്‍പ്പിടവുമായി കോട്ടോപ്പാടം പഞ്ചായത്ത് ബജറ്റ്

കോട്ടോപ്പാടം: സമ്പൂര്‍ണ പാര്‍പ്പിടം,കാര്‍ഷികം, ദാരിദ്ര്യ ലഘൂകരണം, മാലിന്യ നിര്‍ മാര്‍ജനം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് 2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.53.3 കോടി രൂപ വരവും 52.91 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 48 ലക്ഷം…

ദേശീയപാതയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

കല്ലടിക്കോട്: ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവര്‍ മാര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം, കൊണ്ടോട്ടി സ്വദേശികളായ ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 7.30നും, 8 മണിക്കിടയിലുമായിരുന്നു അപകടങ്ങള്‍. ഈ സമയം കനത്തമഴയു ണ്ടായിരുന്നു. കരിമ്പ…

റിട്ട. അധ്യാപിക വീടിനുള്ളില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍

തച്ചനാട്ടുകര: കുണ്ടൂര്‍ക്കുന്നില്‍ റിട്ട. അധ്യാപികയെ വീടിനുള്ളില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടൂര്‍ക്കുന്ന് പുല്ലാനിവട്ട ഐശ്വര്യനിവാസില്‍ പാറു ക്കുട്ടി (75) ആണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. വീട്ടില്‍ പാറുക്കുട്ടിയും മകനും മരുമകളുമാണ് താമസം. സംഭവസമയം മകനും…

മൂവ് കര്‍മ്മ പദ്ധതി വിശദീകരണയോഗം

മണ്ണാര്‍ക്കാട്: ‘കൊല്ലുന്ന ലഹരി നാടിന് വേണ്ട ‘ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് തെങ്കര ലഹരി വിരുദ്ധ കര്‍മ്മസമിതിയുടെയും മണ്ണാര്‍ക്കാട് ഓര്‍ഗനൈസേഷന്‍ ഫോര്‍ വിജിലന്‍സ് ആന്‍ഡ് എറാഡിക്കേഷന്‍ ഓഫ് ഡ്രഗ്സ് (മൂവ്)ന്റെയും സംയുക്താഭിമുഖ്യ ത്തില്‍ ലഹരിവിരുദ്ധ കര്‍മ്മ പദ്ധതിയുടെ വിശദീകരണയോഗം സംഘടിപ്പിച്ചു. ചിറ…

വിദ്യാര്‍ഥികള്‍ക്ക് ദേശീയ കാഴ്ചപ്പാടുണ്ടാകണം: :സബ് കലക്ടര്‍

മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികളില്‍ ദേശീയ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ കാംപസുക ള്‍ക്ക് കഴിയണമെന്ന് ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് അഭിപ്രായപ്പെട്ടു.മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജില്‍ എക്‌സെലത്തോണ്‍ സ്മാര്‍ട്ട് സ്‌കോളര്‍ അവാര്‍ഡ് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള…

ലോക ക്ഷയരോഗ ദിനാചരണവും റാലിയും നടത്തി.

ഷോളയൂര്‍: ഷോളയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനം ആചരിച്ചു. ഷോളയൂര്‍ ഉന്നതില്‍ നിന്നും കുടുംബാരോഗ്യകേന്ദ്രവും വരെ റാലിയും നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ.ബിനോയ് അധ്യക്ഷനായി. അട്ടപ്പാടി ടി.ബി യൂണിറ്റ് മെഡിക്കല്‍…

കുന്തിപ്പുഴയോരത്ത് ഹാപ്പിനെസ് പാര്‍ക്ക്: നടപടികള്‍ പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ തീരത്ത് വിനോദത്തിനും വിശ്രമത്തിനുമായി ഹാപ്പി നെസ് പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. വിശദമായ പദ്ധതി രൂപരേഖ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് നഗരസഭ. ഏപ്രില്‍ മാസത്തോടെ നിര്‍മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു.…

തദ്കിറ റമദാന്‍ വിജ്ഞാനവേദി സമാപിച്ചു

അലനല്ലൂര്‍ : കെ.എന്‍.എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം തദ്കിറ റമദാന്‍ വിജ്ഞാ നവേദി നടത്തിയ തദ്കിറ റമദാന്‍ വിജ്ഞാനവേദി സമാപിച്ചു. ശിഥിലമാകരുത്-കുടുംബ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ ഇസ്‌ലാമിക പണ്ഡിതന്‍ ജൗഹര്‍ അയനിക്കോടും പ്രാര്‍ത്ഥന-പ്രവാചകന്‍മാരുടെ മാതൃക എന്ന വിഷയത്തില്‍ കെ.എന്‍.എം. മണ്ഡലം പ്ര…

കടുവയെകൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച് കേസില്‍ രണ്ട് പേര്‍ കീഴടങ്ങി

മണ്ണാര്‍ക്കാട്: കടുവയെ വെടിവെച്ച് കൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പേര്‍ വനംവകുപ്പിന് മുന്നില്‍ കീഴടങ്ങി. പാലക്കയം അച്ചിലട്ടി സ്വദേശികളായ ആനക്കാട്ടുവയലില്‍ അജീഷ് (42), തേക്കിന്‍കാട്ടില്‍ ജോണി (48) എന്നി വരാണ് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫിന് മുമ്പാകെ…

error: Content is protected !!