Month: April 2024

കോട്ടെരുമകളെ കൊണ്ട് പൊറുതിമുട്ടി, കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറി

അലനല്ലൂര്‍ : കോട്ടൊരുമകളെ കൊണ്ട് പൊറുതിമുട്ടിയതോടെ അലനല്ലൂരില്‍ മൂന്നംഗ കുടുംബം വീട് വിട്ടിറങ്ങി. താമസം ബന്ധുവീട്ടിലേക്ക് മാറി. ഇനി മഴക്കാലമെത്തണം ഇവര്‍ക്ക് വീട്ടിലേക്ക് തിരിച്ചെത്താന്‍. എസ്‌റ്റേറ്റുപടി സ്വദേശി പാങ്ങയില്‍ മൊയ്ദീന്‍ കുട്ടിയ്ക്കും കുടുംബത്തിനുമാണ് ഈ ദുരവസ്ഥയുണ്ടായത്. ഓടുമേഞ്ഞ വീടിന് അക ത്തേക്ക്…

എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടി

അലനല്ലൂര്‍: കഴിഞ്ഞ അധ്യയനവര്‍ഷത്തെ എല്‍.എസ്.എസ് സ്‌കോളര്‍ഷിപ് പരീക്ഷ യില്‍ വട്ടമണ്ണപ്പുറം എ.എല്‍.പി. സ്‌കൂളിലെ 15 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പ് നേടി. കെ.പി ഇഷ നസീര്‍ ( 69 മാര്‍ക്ക്), വി.ടി അല്‍ന (68 മാര്‍ക്ക്), സി.പി ലിവ ഫാത്തിമ (68 മാര്‍ക്ക്), റഷ…

അലനല്ലൂരില്‍ ഹജ്ജ് പഠനക്ലാസ് നാളെ

അലനല്ലൂര്‍: പതിറ്റാണ്ടുകളുടെ സേവനമികവില്‍ പതിനായിരങ്ങളുടെ പ്രാര്‍ത്ഥനാ പിന്‍ബലത്തോടെ ജനകീയ അംഗീകാരം നേടിയ സംസം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഒരുക്കുന്ന ഹജ്ജ് പഠനക്ലാസ് ചൊവ്വാഴ്ച അലനല്ലൂരില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ചന്തപ്പടിയിലെ സിനിമാ തിയേറ്ററിന് മുന്‍വശം എസ്.കെ.ആര്‍ കോണ്‍ഫറന്‍സ് ഹാളി ല്‍…

എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍ ആശുപത്രി കിണര്‍ ശുചീകരിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കുടിവെള്ള കിണര്‍ എസ്. വൈ.എസ്. സാന്ത്വനം പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ജലമാണ് ജീവന്‍ എന്ന സന്ദേശത്തി ല്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന ജലസംരക്ഷണ ബോധവല്‍ക്കരണ കാംപെയിനി ന്റെ ഭാഗമായാണ് ശ്രമദാനം. ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചെളിയും…

അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ്: സ്വാഗത സംഘം രൂപീകരിച്ചു

അലനല്ലൂര്‍: 32-ാമത് എസ്.എസ്.എഫ് അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് കരിമ്പുഴ സെക്ടറിലെ കുലിക്കിലിയാട് ‘ബഹാറേ ബത്താനിയില്‍’ നടക്കും. സാഹിത്യോത്സവിനാ യി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. വലിയുല്ലാഹി ശൈഖ് മുഹമ്മദ് പട്ടാണി ഉപ്പാപ്പ മഖാമിന് സമീപം ചേര്‍ന്ന സ്വാഗത സംഘം രൂപവത്കരണ…

കടുവയെ കണ്ടെന്ന് യുവതി; ജാഗ്രതശക്തമാക്കി വനംവകുപ്പ്

അലനല്ലൂര്‍ : കടുവയെത്തിയതായി പറയപ്പെടുന്ന എടത്തനാട്ടുകര വട്ടമല ഭാഗത്ത് വനം വകുപ്പ് ജാഗ്രത ശക്തമാക്കി. കഴിഞ്ഞദിവസങ്ങളില്‍ മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേ നയുടെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിംങും നടത്തി. മലപ്പുറം ജില്ലയി ലെ കാളികാവ് വനം റെയ്ഞ്ച് പരിധിയില്‍പ്പെടുന്നതാണ് കടുവയെ കണ്ടതായി പറയ…

യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ കേസെടുത്തു

മണ്ണാര്‍ക്കാട് : ബാങ്കില്‍ നിന്നും വായ്പയെടുത്തു തരാമെന്ന് പറഞ്ഞ് വാങ്ങിയ പണം തിരി കെ ചോദിച്ചതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പൊലി സ് കേസെടുത്തു. പെരിന്തല്‍മണ്ണ സ്വദേശി മന്‍സൂര്‍ എന്നയാള്‍ക്കെതിരെയാണ് കേസെ ടുത്തിട്ടുള്ളത്. വട്ടമ്പലം സ്വദേശി ഇരുമ്പന്‍ മുഹമ്മദ്…

സൂര്യാഘാതമേറ്റ് മരിച്ചു

പാലക്കാട് : സൂര്യാഘാതമേറ്റ് വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്. ഇന്നലെ കനാലില്‍ വീണു കിടക്കുന്ന നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. ഇന്ന് പോസ്റ്റുമാര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്.

കാഞ്ഞിരപ്പുഴ-അട്ടപ്പാടി ബദല്‍റോഡ് പദ്ധതി നീളുന്നു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ കാഞ്ഞിരപ്പുഴ വഴി അട്ടപ്പാടിയിലേക്കും തമിഴ്നാട്ടിലേക്കും ബന്ധപ്പെടുത്തുന്ന ബദല്‍ റോഡെന്ന വര്‍ഷങ്ങളുടെ ആവശ്യം ഇനിയും നടപ്പായില്ല. അഗളി പഞ്ചായത്തിലെ പാറവളവ് മുതല്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല വരെയായിരുന്നു നിര്‍ദിഷ്ട പാതയുടെ പദ്ധതിരൂപരേഖ. എന്നാല്‍ ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ റിപ്പോര്‍ട്ട് അനുകൂലമാകാതിരുന്നതാണ്…

സുരക്ഷാജീവനക്കാരന് മര്‍ദനമേറ്റമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് മര്‍ദനമേറ്റ സം ഭവത്തില്‍ ആശുപത്രിയിലെ ജീവനക്കാര്‍ പ്രതിഷേധിച്ചു. സമാധാനപരായി ജോലി ചെ യ്യാന്‍ അനുവദിക്കണമെന്നും സുരക്ഷാജീവനക്കാരനെ മര്‍ദിച്ചവരെ അറസ്റ്റു ചെയ്യണ മെന്നും ആവശ്യപ്പെട്ട് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. കഴിഞ്ഞ…

error: Content is protected !!