അലനല്ലൂര്‍: കഴിഞ്ഞ അധ്യയനവര്‍ഷത്തെ എല്‍.എസ്.എസ് സ്‌കോളര്‍ഷിപ് പരീക്ഷ യില്‍ വട്ടമണ്ണപ്പുറം എ.എല്‍.പി. സ്‌കൂളിലെ 15 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പ് നേടി.
കെ.പി ഇഷ നസീര്‍ ( 69 മാര്‍ക്ക്), വി.ടി അല്‍ന (68 മാര്‍ക്ക്), സി.പി ലിവ ഫാത്തിമ (68 മാര്‍ക്ക്), റഷ ഫാത്തിമ (64 മാര്‍ക്ക്), പി അംന (63 മാര്‍ക്ക്), വി.ടി അല്‍മിഷ് (60 മാര്‍ക്ക്്), പി അശ്വന്‍ (60 മാര്‍ക്ക്്), വി.പി അത്ഫ (60 മാര്‍ക്ക് ), വി.ടി മിന്‍ഹ ഫാത്തിമ (55 മാര്‍ക്ക് ), സി.പി അല്‍മിസ് (54 മാര്‍ക്ക്), കെ റിസ ഫാത്തിമ (53 മാര്‍ക്ക് ), സി അല്‍ന (52 മാര്‍ക്ക് ), പി.ടി ഷര്‍ജാന്‍ (51 മാര്‍ക്ക് ), പി.ടി മുഹമ്മദ് സാമിര്‍ (50 മാര്‍ക്ക്്), കെ അഫ്‌നാന്‍ ( 48 മാര്‍ക്ക് ) എന്നിവരാണ് വിജയികള്‍. ഇവരെ അധ്യാപകരും പി.ടി.എയും അഭിനന്ദിച്ചു.