കല്ലടി കോളജില്‍ ബജറ്റ് ചര്‍ച്ച നടത്തി
മണ്ണാര്‍ക്കാട് : എം ഇ എസ് കല്ലടി കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആ ഭിമുഖ്യത്തില്‍ 2024ലെ കേന്ദ്ര ബജറ്റിനെ കുറിച്ച് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രിന്‍സി പ്പല്‍ ഡോ. സി. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ ജലീല്‍, എക്സ്റ്റ…