Day: February 28, 2024

ബ്ബര്‍ തോട്ടത്തിലെ അടിക്കാട് കത്തി; രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തില്‍ പോത്തോഴിക്കാവിന് സമീപം സ്വകാര്യ റബ്ബര്‍തോട്ടത്തില്‍ അടിക്കാടിന് തീപിടിച്ച് നാശനഷ്ടം. വഴിയോരത്തായി സ്ഥിതി ചെ യ്യുന്ന നാലേക്കറോളം വരുന്ന റബ്ബര്‍ തോട്ടത്തിലെ അടിക്കാട് ഇന്ന് ഉച്ചയ്ക്ക് 1.55 ഓടെ യാണ് കത്തിയത്. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും…

ലോക്സഭാ തിരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

മണ്ണാര്‍ക്കാട് : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. ജില്ലകളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സം സാരിക്കുകയായിരുന്നു അദ്ദേഹം.…

കല്ലടി കോളജില്‍ ബജറ്റ് ചര്‍ച്ച നടത്തി

മണ്ണാര്‍ക്കാട് : എം ഇ എസ് കല്ലടി കോളേജിലെ ഇക്കണോമിക്‌സ് വിഭാഗത്തിന്റെ ആ ഭിമുഖ്യത്തില്‍ 2024ലെ കേന്ദ്ര ബജറ്റിനെ കുറിച്ച് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രിന്‍സി പ്പല്‍ ഡോ. സി. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ ജലീല്‍, എക്സ്റ്റ…

ക്ഷാമാശ്വാസ കുടിശ്ശികയും പെന്‍ഷന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യണം: കെ.എസ്.എസ്.പി.യു

മണ്ണാര്‍ക്കാട് : പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസ കുടിശ്ശികയും പെന്‍ഷന്‍ കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യണമെന്ന് കെ.എസ്.എസ്.പി.യു 32-ാം മണ്ണാര്‍ക്കാട് ബ്ലോക്ക് വാര്‍ഷി ക സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെ യ്തു. യൂണിയന്‍ ബ്ലോക്ക് പ്രസിഡന്റ് പി.കെ.സി. നായര്‍…

രുചിയുടെ മേളമൊരുക്കി ഡാസില്‍ അക്കാദമിയില്‍ ഫുഡ്‌ഫെസ്റ്റ്

മണ്ണാര്‍ക്കാട് : പരമ്പരാഗത ഭക്ഷണവിഭവങ്ങളുടെ രുചിപ്പെരുമയുമായി ഡാസില്‍ അക്കാദമിയില്‍ ഫുഡ്‌ഫെസ്റ്റ് ആഘോഷമായി. ചട്ടിപത്തിരി മുതല്‍ ചക്ക കൊണ്ടുള്ള ഹല്‍വ വരെ ഫുഡ്‌ഫെസ്റ്റിലെത്തി. നാവില്‍ കൊതിയൂറുന്ന അറുപതോളം വിഭവങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. വിഭവങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഡാസില്‍ അക്കാദമിയിലെ വിദ്യാര്‍ഥികളുടെ മത്സര ബുദ്ധിയും പ്രകടമായിരുന്നു. പഠനത്തോടൊപ്പം…

മുണ്ടക്കുന്ന് സ്‌കൂള്‍70-ാം വാര്‍ഷികമാഘോഷിച്ചു

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂള്‍ എഴുപതാം വാര്‍ഷികം ആഘോഷിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌നസത്താര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വി ദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള…

വിദ്യാവിഷന്‍ പഠനോത്സവം തുടങ്ങി

കോട്ടോപ്പാടം: ശാസ്ത്രപരീക്ഷണങ്ങളും ബോധവല്‍ക്കരണ ക്ലാസും ഫ്‌ളാഷ്‌മോ ബുമെല്ലാമായി തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളില്‍ ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു. വിദ്യാവിഷന്‍ പഠനോത്സവവും തുടങ്ങി.വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി. എസ്.ആര്‍.ജി കണ്‍വീനര്‍ ബിന്ദു.പി.വര്‍ഗീസ് വിഷയാവതരണം നടത്തി.…

ഡോക്ടറെ മര്‍ദിച്ചെന്ന് പരാതി: നാലുപേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: ഡോക്ടറെ തടഞ്ഞുവച്ച് മര്‍ദിച്ചുവെന്ന പരാതിയില്‍ നാലു പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തു. മുക്കണ്ണം വെല്‍നസ് സെന്ററിലെ ഡോ. ആഷിഖിനെയാണ് തിങ്കളാഴ്ച രാത്രി നാലുപേര്‍ മര്‍ദിച്ചതായി പരാതിയുള്ളത്. സംഭവത്തില്‍ പെരിമ്പടാരി പണക്കപ്പറമ്പില്‍ സുധീഷ് (23), ചങ്ങലീരി മോതിക്കല്‍ പനക്കത്തോടന്‍ സവാദ് (30),…

മുസ്ലിം ലീഗ് ജനകീയ സമരയാത്ര ഫെബ്രുവരി 29ന് തുടങ്ങും

മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ജനകീയ സമര യാത്ര ഫെബ്രുവരി 29ന് തുടങ്ങും. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് വര്‍ഗീയ നില പാടുകളിലും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളിലും പ്രതിഷേധി ച്ചാണ് സമരയാത്രയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…

error: Content is protected !!