Day: February 26, 2024

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാല്‍നടയാത്ര ക്കാരന് ഗുരുതര പരിക്ക്. നൊട്ടമല സ്വദേശി കൈപ്പുള്ളിത്തൊടി സൈദലവി (73) യ്ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 5.30ന് നൊട്ടമല വിയ്യക്കുറുശ്ശിയ്ക്ക് സമീപത്താ യിരുന്നു അപകടം. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. റോഡ്…

എ.ടി.എം. കൗണ്ടറില്‍ മോഷണശ്രമം

മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടി ജംങ്ഷനിലെ എ.ടി.എം. കൗണ്ടറില്‍ മോഷ ണശ്രമം. കാത്തലിക് സിറിയന്‍ ബാങ്ക് ശാഖയുടെ കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കു ന്ന എ.ടി.എം. കൗണ്ടറിലാണ് മോഷണശ്രമം അരങ്ങേറിയത്. ഇന്ന് പുലര്‍ച്ചെ 3.45ഓടെ യായിരുന്നു സംഭവം. പണമോ മറ്റോ നഷ്ടപ്പെട്ടിട്ടില്ല. മെഷിനോട് ചേര്‍ന്ന…

അന്തരിച്ചു

മണ്ണാര്‍ക്കാട്: കര്‍ക്കിടാംകുന്ന് കാളമ്പാറയിലെ പുത്തന്‍ക്കോട്ട് പുലയക്കളത്തില്‍ വീട്ടില്‍ പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (89). മക്കള്‍: കുഞ്ഞിമുഹമ്മദ് എന്ന നാണി ഹാജി, ഡോ. അബ്ദുല്‍ ഹമീദ് ഉച്ചാരക്കടവ്, പ്രൊഫ. അബ്ദുല്‍ ജലീല്‍ (പുറമണ്ണൂര്‍ മജ്ലിസ് കോളജ്), മുഹമ്മദാലി, യൂസുഫലി…

റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയിലെ പള്ളിപ്പടി – കോടതിപ്പടി റോഡിന്റെ നിര്‍മ്മാണ ഉദ്ഘാട നം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ ഷഫീഖ് റഹ്മാന്‍, ഹംസ…

അന്തരിച്ചു

മണ്ണാര്‍ക്കാട് : തോരാപുരത്തു താമസിക്കുന്ന ടി.എന്‍.ശിവരാജ് (67) അന്തരിച്ചു.മണ്ണാര്‍ക്കാട്ടെ ആദ്യകാല വ്യാപാരിയായിരുന്നു. മണ്ണാര്‍ക്കാട് ധര്‍മ്മര്‍ കോവില്‍മുന്‍ വൈസ് പ്രസിഡന്റ്, ആല്‍ത്തറ മണ്ണത്തു മാരിയമ്മന്‍ കോവില്‍ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ ആദ്യകാല നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.…

റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയിലെ നായാടിക്കുന്ന് കൈതക്കുളം റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ കെ.മന്‍സൂര്‍,കൗണ്‍സിലര്‍ റജീന, ശ്യാംകുമാര്‍,…

കിക്ക് ബോക്സിങ് കിരീടം കല്ലടി കോളജിന്

മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജില്‍ നടന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റര്‍സോ ണ്‍ പുരുഷ വിഭാഗം കിക്ക്ബോക്സിങില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും എം.ഇ.എസ്. കല്ലടി കോളജിന് കിരീടം. 38 പോയിന്റ് കരസ്ഥമാക്കിയാണ് ജേതാക്കളായത്. ഫാറൂക്ക് കോളജ് രണ്ടാം സ്ഥാനവും (27),കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്…

ചൂട് പ്രതിരോധം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയര്‍ ഓഡിറ്റിനുള്ളനടപടി സ്വീകരിക്കണം

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു പാലക്കാട് : വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസു കളിലും ഫയര്‍ ഓഡിറ്റിനുളള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അമിതമായ ചൂടും മറ്റും മൂലം ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവാനുള്ള സാധ്യത…

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ

മണ്ണാര്‍ക്കാട് : സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിലുള്ള ഹയര്‍ സെക്കന്‍ ഡറി തുല്യതാ കോഴ്സിന്റെ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ മെയ് 20 മുതല്‍ 25 വരെ ജില്ലയിലെ 13 പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഇപ്പോള്‍ ഒന്നും രണ്ടും വര്‍ഷ ക്ലാസുകളി…

error: Content is protected !!