അലനല്ലൂര്‍ അയ്യപ്പന്‍കാവില്‍ താലപ്പൊലി ആഘോഷിച്ചു
അലനല്ലൂര്‍: ദേശവേലകളുടെ ചന്തം നിറച്ച് അലനല്ലൂര്‍ നെന്മിനിപ്പുറത്ത് അയ്യപ്പന്‍കാ വിലെ താലപ്പൊലി ആഘോഷിച്ചു. വാദ്യമേളസമേതംഗജവീരന്‍മാരും പൂതന്‍,തിറ വേഷങ്ങളും പൂരപ്രേമികളെ ആവേശഭരിതരാക്കി. ശനിയാഴ്ച രാവിലെ പരമ്പരാഗത മായുള്ള, പട്ടല്ലൂര്‍മനയില്‍നിന്ന് മേളസമേതമുള്ള എഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്ന് ചൊ വ്വല്ലൂര്‍ മോഹന വാര്യരുടെ പ്രമാണത്തില്‍ പാഞ്ചാരിമേളവും…