പാലക്കാട് : കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ ജോലിക്കിടയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച സംഭ വത്തില്‍ ജ്യൂസ് കടയിലെ ജീവനക്കാരന്...
Day: February 16, 2024
അലനല്ലൂര്‍: മാളിക്കുന്ന് ഞറളത്ത് മാരിയമ്മന്‍ കോവില്‍ പൂജാമഹോത്സവം ഫെബ്രുവ രി 19,20 തിയതികളില്‍ നടക്കുമെന്ന് ഉത്സവ കമ്മിറ്റി അറിയിച്ചു....
തച്ചനാട്ടുകര: തച്ചനാട്ടുകര – അലനല്ലൂര്‍ – കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തുകള്‍ക്കായു ള്ള 66 ലക്ഷം ലിറ്റര്‍ ഭൂതല ജലസംഭരണിയുടെ...
മണ്ണാര്‍ക്കാട് : നിക്ഷേപതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കുന്തിപ്പുഴയിലെ സിവിആര്‍ ആ ശുപത്രിയില്‍ പൊലിസ് പരിശോധന നടത്തി. തട്ടിപ്പുസംബന്ധമായതും നിക്ഷേപം...
മണ്ണാര്‍ക്കാട് : വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുവാന്‍ മുന്നറിയിപ്പ് നല്‍കി കേരള പൊലിസ്. പഴയ സാധനങ്ങള്‍...
മണ്ണാര്‍ക്കാട് : വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടിവരുന്നതിനാല്‍ സൂര്യതപം ഏല്‍ക്കാനു ള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള...
തച്ചമ്പാറ: പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ പഴുക്കാത്തറ പി.സി.ജോസഫ് (57)അന്തരിച്ചു. മുതുകുര്‍ശ്ശി പിച്ചളമുണ്ട സ്വദേശിയാണ്. പഞ്ചായത്ത് വികനസനകാര്യ സ്ഥിരം...
മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെയുള്ള മണ്ണാര്‍ക്കാട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങള്‍ പതിവാകുന്നു. വാഹനങ്ങളുടെ...