Day: February 8, 2024

ഓപ്പറേഷന്‍ ഫോസ്‌കോസ്:56 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

പാലക്കാട് : ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യ സംരംഭങ്ങള്‍ ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന്‍ വേണം എന്നതിന്റെ അടിസ്ഥാനത്തി ല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ നാല് ദിവസമായി നടത്തിയ ഓപ്പറേഷന്‍ ഫോസ്‌ കോസ് അവസാനിച്ചു. ഒമ്പത് സ്‌ക്വാഡുകളായി ആകെ 1073…

അന്തിമ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് 28നകം പേര് ചേര്‍ക്കാന്‍ അവസരം

മണ്ണാര്‍ക്കാട് : 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതില്‍ പേരില്ലാത്ത 18 വയസ് കഴിഞ്ഞവര്‍ക്ക് ഫെബ്രുവരി 28 വരെ പേര് ചേര്‍ക്കാന്‍ അവസരം. ഇതിനായി voters.eci.gov.in ലോ അല്ലെങ്കില്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയോ അപേക്ഷ നല്‍കാം.…

തൊഴിലുറപ്പിനും കൃഷിക്കും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

മണ്ണാര്‍ക്കാട് : തൊഴിലുറപ്പ് പദ്ധതിയ്ക്കും കാര്‍ഷികമേഖലയ്ക്കും പൊതുജനാരോഗ്യ ത്തിനും ഊന്നല്‍ നല്‍കി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റ്. 135,8193372 കോടി രൂപ വരവും 129,31,20000 രൂപ ചിലവും 6,50,73372 കോടി രൂപ നീക്കിയിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ബഷീര്‍…

ചെത്തല്ലൂര്‍ സഹകരണബാങ്ക് 55-ാം മൈല്‍ ശാഖ ഉദ്ഘാടനം ശനിയാഴ്ച

തച്ചനാട്ടുകര: ചെത്തല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ 55-ാം മൈലില്‍ ശനിയാഴ്ച തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബാങ്ക് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1950ഓഗസ്റ്റ് 11നാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 74 വര്‍ഷം പിന്നിട്ട ബാങ്കിന് 150കോടി രൂപ പ്രവര്‍ത്തനമൂലധനമുണ്ട്. 130…

17 വയസ് കഴിഞ്ഞവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

മണ്ണാര്‍ക്കാട് : തദ്ദേശ, നിയമസഭ, ലോകസഭ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി 17 വയസ് കഴിഞ്ഞവര്‍ക്കും മുന്‍കൂറായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. 18 ആകുന്നതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോമാറ്റിക്കായി വോട്ടര്‍ പട്ടികയില്‍ പേര് ചേ രും. പേര് ചേര്‍ക്കുന്നതിനായി voters.eci.gov.in അല്ലെങ്കില്‍ വോട്ടര്‍…

പാലിയേറ്റീവ് പരിചരണം: സന്നദ്ധ പ്രവര്‍ത്തകരാകാന്‍ അവസരം

മണ്ണാര്‍ക്കാട് : കിടപ്പിലായ രോഗികള്‍ക്ക് പാലിയേറ്റീവ് പരിചരണം നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകരാകാന്‍ അവസരം. തങ്ങളുടെ സമീപപ്രദേശത്തുള്ള കിടപ്പിലായ രോഗിയെ പരിചരിക്കുവാന്‍ ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ചെലവഴിക്കാന്‍ സാധിക്കുന്നവര്‍ ക്കും സാന്ത്വന പരിചരണത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍ തയാറുള്ളവര്‍ ക്കും സാമൂഹിക സന്നദ്ധസേനയുടെ…

സമരാഗ്നിജനകീയ പ്രക്ഷോഭയാത്ര വിജയിപ്പിക്കും

കോട്ടോപ്പാടം: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ജനകീയപ്രക്ഷോഭയാത്ര വിജയിപ്പിക്കുന്നതിന് കോണ്‍ഗ്രസ് കോട്ടോപ്പാടം, കുമരംപുത്തൂര്‍ മണ്ഡലം സംയുക്ത കണ്‍വെന്‍ഷന്‍ നട ത്തി.പാലക്കാട് കോട്ടമൈതാനത്ത് നല്‍കുന്ന സമരാഗ്നിയുടെ സ്വീകരണം വിജയിപ്പി ക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കോട്ടോപ്പാടം കോണ്‍ഗ്രസ് ഭവനില്‍…

അന്തരിച്ചു

അലനല്ലൂര്‍ എക്കപ്പത്ത് പാറുക്കുട്ടി അമ്മ ( തങ്കമ്മു അമ്മ -90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചൂരക്കാട്ടില്‍ പ്രഭാകരന്‍ നായര്‍. മക്കള്‍: ദാമോദരന്‍ (പരേതന്‍), ഭാനുമതി, കോമളവല്ലി, വാസന്തി, ലത, മണികണ്ഠന്‍. സഹോദരങ്ങള്‍: എക്കപ്പത്ത് ശിവരാമന്‍ മാസ്റ്റര്‍ (പരേതന്‍), പത്മാവതി അമ്മ.

കൃഷിയ്ക്കും വിനോദസഞ്ചാരത്തിന് ഊന്നല്‍ നല്‍കി കാഞ്ഞിരപ്പുഴ പഞ്ചായത്ത് ബജറ്റ്

കാഞ്ഞിരപ്പുഴ: കാര്‍ഷിക- വിനോദസഞ്ചാര മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കാഞ്ഞിര പ്പുഴ ഗ്രാമ പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 28,02,27,815 രൂപ വരവും 27,49,64,956 രൂപ ചിലവും 55,62,859 രൂപ നീക്കിയിരിപ്പും പ്രതീ ക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സിദ്ധീഖ്…

സമൂഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതി: ഭിന്നശേഷി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ക്ക് ധനസഹായം

സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയര്‍ച്ചയിലേ യ്ക്ക് നയിക്കുക ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിദ്യാജ്യോതി പദ്ധതിയിലൂടെ സര്‍ക്കാര്‍/എയ്ഡ ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40 ശതമാനമോ അതിന് മുകളിലോ ഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്ന തിന് ധനസഹായം…

error: Content is protected !!