Day: February 21, 2024

ഗ്രീന്‍പ്രോട്ടോക്കോള്‍ ഓഫിസ് തുറന്നു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരത്തിനെത്തുന്നവര്‍ക്ക് ഹരിതചട്ടം പാലിക്കുന്നതിനാ വശ്യമായ മുന്‍ കരുതലുകള്‍ക്കും സൗജന്യ കുടിവെള്ള വിതരണത്തിനുമായി നഗര സഭയുടെ കീഴില്‍ ക്ഷേത്ര പരിസരത്ത് ഗ്രീന്‍പ്രോട്ടോക്കോള്‍ ഓഫീസ് തുറന്നു. നഗര സഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ കെ. പ്രസീത,…

കിണറില്‍വീണ കാളക്കുട്ടിയെ അഗ്നിരക്ഷാസേന രക്ഷിച്ചു

അലനല്ലൂര്‍ : പഞ്ചായത്തിലെ കുഞ്ഞുകുളം വാര്‍ഡില്‍ വീട്ടുവളപ്പിലെ കിണറില്‍ വീണ കാളക്കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. അത്തിക്കുത്ത് പത്മിനിയുടെ അഞ്ചുമാസം പ്രായമുള്ള കാളക്കുട്ടിയാണ് ഏകദേശം 25 അടി താഴ്ചയും രണ്ടടിയോളം വെള്ളമുള്ളതും ആള്‍മറയില്ലാത്തതുമായ കിണറിലകപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ഏഴേ മുക്കാലടെയാ യിരുന്നു…

കൈറ്റ് വിക്ടേഴ്സില്‍ പത്ത്, പ്ലസ് ടു ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ നാളെ മുതല്‍

മണ്ണാര്‍ക്കാട് : കൈറ്റ് വിക്ടേഴ്സില്‍ പൊതുപരീക്ഷ എഴുതുന്ന പ്ലസ്ടു കുട്ടികള്‍ക്ക് തത്സമ യ സംശയ നിവാരണത്തിന് അവസരം നല്‍കുന്ന ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ നാളെ മുതലും പത്താം ക്ലാസിന് 24 മുതലും ആരംഭിക്കുന്നു. ഓരോ വിഷയത്തിനും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമാണുണ്ടായിരിക്കുക. വ്യാഴാഴ്ച…

മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും അംഗപരിമിതര്‍ക്കുംവീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം

മണ്ണാര്‍ക്കാട് : 80 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും 40 ശതമാനം അംഗപരിമിതി ഉള്ളവര്‍ക്കും (ബഞ്ച്മാര്‍ക്ക് അല്ലെങ്കില്‍ അതിനു മുകളിലുള്ള പരിമി യുളളവര്‍) സ്വന്തം വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൗകര്യം നല്‍കുന്നു. വീടുകളിലിരുന്ന് വോട്ട് രേഖപ്പെടുത്തേണ്ട പ്രസ്തുത…

യു.ജി.എസ് ഗോള്‍ഡ് ലോണ്‍ പെരിന്തല്‍മണ്ണയില്‍ ശാഖ തുറന്നു

പെരിന്തല്‍മണ്ണ: ലളിതവും സുതാര്യവുമായ ഇടപാടുകളിലൂടെ ജനമനസ്സുകളില്‍ വിശ്വാ സത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ മല പ്പുറം ജില്ലയിലുമെത്തി. യുജിഎസ് ഗോള്‍ഡ് ലോണിന്റെ പന്ത്രണ്ടാമത് ശാഖ പെരിന്ത ല്‍മണ്ണ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ഫയര്‍ സ്റ്റേഷന് മുന്‍വശം ടി.കെ…

വസ്ത്രവിസ്മയങ്ങളുടെ മായാലോകം ഇനി മണ്ണാര്‍ക്കാടിന് സ്വന്തം; വസന്തം വെഡ്ഡിംഗ് കാസില്‍ പ്രവര്‍ത്തനം തുടങ്ങി

മണ്ണാര്‍ക്കാട് : വസ്ത്രവൈവിധ്യങ്ങളുടെ വിസ്മയശേഖരമൊരുക്കി വസന്തം വെഡ്ഡിംഗ് കാസില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങി. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ നാനാദിക്കുകളില്‍ നിന്നും നൂറ് കണക്കിന് ആളുകള്‍ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനെത്തി. ലോകത്തിന്റെ നാനാ…

തിരുവിഴാംകുന്ന് ഫാമിലെ അനധികൃത മരംമുറി: രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി. ജീവനക്കാരായ മുഹ മ്മദാലി, റിയാസ് എന്നിവരെ സര്‍വകലാശാല അധികൃതര്‍ താത്കാലികമായി സര്‍വീ സില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മരംമുറിയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ…

കെഎഫ്പിഎസ്എ പ്രതിഷേധ കൂട്ടായ്മ നടത്തി

പാലക്കാട് : വയനാട്ടില്‍ വനപാലകര്‍ക്ക് നേരെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതി ഷേധിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ ഒലവക്കോട് പ്രതിഷേ ധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. മുന്‍ സം സ്ഥാന സെക്രട്ടറി നിതീഷ് ഭരതന്‍…

error: Content is protected !!