Day: February 12, 2024

അടിക്കാടിന് തീപിടിച്ചത് അണച്ചു

മണ്ണാര്‍ക്കാട്/ അലനല്ലൂര്‍: കുമരംപുത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ രണ്ടിടത്തായി അടിക്കാടിന് തീപിടിച്ചത് അഗ്‌നിരക്ഷാസേനയെത്തി അണച്ചു. കുമരംപുത്തൂരില്‍ ചങ്ങലീരി വള്ളുവമ്പുറത്ത് സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പില്‍ ഇന്ന് വൈകീട്ട് 5.45 നാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സീനി യര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.…

കെടിഡിസി ആഹാര്‍ റെസ്‌റ്റോറന്റ് ഉദ്ഘാടനം 15ന്

മണ്ണാര്‍ക്കാട് : വഴിയാത്രക്കാര്‍ക്കും തദ്ദേശീയര്‍ക്കും ഉപകാരപ്രദമാകുന്ന മണ്ണാര്‍ക്കാട് നടമാളിക റോഡിലെ കെഡിടിസി ആഹാര്‍ റസ്‌റ്റോറന്റ് 15ന് വൈകിട്ട് നാലുമണിക്ക് വിനോദസഞ്ചാര- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു. റസ്റ്റോറന്റ്…

കാഞ്ഞിരപ്പുഴ നേര്‍ച്ച 17ന് തുടങ്ങും

മണ്ണാര്‍ക്കാട്: മതമൈത്രിയുടേയും സാന്ത്വന സേവന പ്രവര്‍ത്തനങ്ങളുടെ നാലു പതി റ്റാണ്ട് പാരമ്പര്യമുള്ള കാഞ്ഞിരപ്പുഴ നേര്‍ച്ച ഈ മാസം 17,18 തിയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉസ്താദ് ഡോ.ഉസ്മാന്‍ സൈനി അല്‍ഖാദിരിയുടെ നേതൃത്വത്തില്‍ നടക്കുന്ന നേര്‍ച്ചയുടെ ഉദ്ഘാടനം 17ന് രാവിലെ…

വസ്തുനികുതി: മാര്‍ച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

മണ്ണാര്‍ക്കാട് : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാര്‍ച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. വസ്തു നികുതി പിരിവ് ഊര്‍ജിതപ്പെടുത്തു ന്നതിന്റെ ഭാഗമായാണ് നടപടി.…

കാഞ്ഞിരപ്പുഴ ഡാം പുനരുദ്ധാരണ പദ്ധതി രണ്ടാം ഘട്ട നിര്‍മാണോദ്ഘാടനം

കാഞ്ഞിരപ്പുഴ : ലോകബാങ്ക് സഹായത്തോടെ ജലസേചന വകുപ്പ് നടപ്പാക്കുന്ന കാഞ്ഞി രപ്പുഴ ഡാം പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനം കെ. ശാന്തകുമാരി എം.എല്‍.എ. നിര്‍വ്വഹിച്ചു. കാഞ്ഞിരപ്പുഴ ബസ് സ്റ്റാന്‍ഡിനായുള്ള അടി സ്ഥാന സൗകര്യമൊരുക്കല്‍, വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള ഭാഗം, ശുചിമുറികള്‍ നിര്‍മിക്കല്‍, ചെക്…

error: Content is protected !!