Day: February 9, 2024

അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു; ലിന്‍ഷ മെഡിക്കല്‍സ് ജേതാക്കള്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നുവ ന്ന തുടങ്ങിയ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. മണ്ണാര്‍ ക്കാട് ലിന്‍ഷ മെഡിക്കല്‍സും കെ.എം.ജി. മാവൂരും തമ്മില്‍ നടന്ന ഫൈനല്‍ മത്സര ത്തില്‍ ലിന്‍ഷാ മെഡിക്കല്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു.…

അലനല്ലൂര്‍ അയ്യപ്പന്‍കാവ് താലപ്പൊലി നാളെ

അലനല്ലൂര്‍ : നെന്‍മിനിപ്പുറത്ത് അയ്യപ്പന്‍കാവിലെ താലപ്പൊലി ശനിയാഴ്ച ആഘോഷി ക്കും. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വ ത്തിലാണ് ചടങ്ങുകള്‍.ഇന്ന് വൈകിട്ട് ഗാനമേള അരങ്ങേറി. താലപ്പൊലി ദിനമായ നാളെ രാവിലെ എട്ടിന് പട്ടല്ലൂര്‍ മനയില്‍ നിന്നും മേളസമേതമുള്ള എഴുന്നെള്ളിപ്പ് നടക്കും.…

ലക്ഷ്യം ഹരിതസുന്ദര അലനല്ലൂര്‍!അലനല്ലൂര്‍ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

അലനല്ലൂര്‍: മാലിന്യമുക്ത ശുചിത്വപരിപാലന പദ്ധതികളിലൂടെ ഹരിത സുന്ദര അലന ല്ലൂര്‍ എന്ന സ്വപ്‌നപദ്ധതി ലക്ഷ്യമാക്കി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2024-25 വര്‍ ഷത്തെ ബജറ്റ്. കാര്‍ഷിക,ആരോഗ്യ,വിദ്യാഭ്യാസ, ശുചിത്വ മേഖലകള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കുന്നു. 56,70,82,021 രൂപ വരവും 55,66,40,000 രൂപ ചിലവും…

തിരുവിഴാംകുന്ന് ഫാം ഓഫിസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

കോട്ടോപ്പാടം : തിരുവിഴാംകുന്ന് ഫാമിനകത്ത് നടന്ന വലിയതോതിലുള്ള മരംകൊള്ള അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി ഫാം ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. തിരുവിഴാംകുന്ന് – അമ്പലപ്പാറ റോഡ് പരിസരത്ത് നിന്നും മാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകരെ പൊലിസ് ഗവേഷണകേന്ദ്രം ഗേറ്റിന് മുന്നില്‍…

ജില്ലയിലെ ഉത്സവങ്ങള്‍ക്ക് ഹരിതചട്ടം പാലിക്കണം

പാലക്കാട് : ജില്ലയിലെ എല്ലാ ഉത്സവങ്ങളിലും ഹരിതചട്ടം പാലിക്കണമെന്ന് മാലിന്യ മുക്തം നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം. ഒരോ ഉത്സവകമ്മിറ്റി കളും ഹരിതചട്ട പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണം. ശുചീകരണ പ്രവര്‍ത്തന ങ്ങളില്‍ ഹരിതകര്‍മ്മസേനാംഗങ്ങളുടെ പ്രവര്‍ത്തനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ള്‍ ഉറപ്പാക്കണം.…

സായാഹ്നധര്‍ണ നടത്തി

തെങ്കര :കേന്ദ്ര അവഗണനയ്‌ക്കെതിരെയും ഫെഡറലിസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. പുഞ്ചക്കോട് സെന്ററില്‍ നടന്ന ധര്‍ണ എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ട റി പി.എ.റസാക്ക് മൗലവി ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കല്‍ സെക്രട്ടറി അലവി…

സായാഹ്നധര്‍ണ നടത്തി

മണ്ണാര്‍ക്കാട് : കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന സാമ്പത്തിക ഉപരോധത്തിനും അവഗണനയ്ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ ത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മണ്ണാര്‍ക്കാട് മേഖലയിലും എല്‍.ഡി.എഫ് നേതൃ ത്വത്തില്‍ സായാഹ്നധര്‍ണ നടത്തി. മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാ ര്‍ക്കാട് ജിഎംയുപി സ്‌കൂളിന്…

തിരുവിഴാംകുന്ന് ഫാമിലെ അനധികൃത മരംമുറി: പൊലിസ് അന്വേഷണം തുടങ്ങി

മണ്ണാര്‍ക്കാട് : കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള തിരുവിഴാംകുന്നിലെ കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ അപകടാവ സ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കുന്നതിനുള്ള അനുമതിയുടെ മറവില്‍ മറ്റ് മരങ്ങള്‍ മുറിച്ചെന്ന സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി…

റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂരയില്‍ കയറി കഴുത്തില്‍ കുരുക്കിട്ടയാളെ താഴെയിറക്കി

പാലക്കാട് : റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂരയില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യഭീഷണി മുഴക്കിയ ആളെ രക്ഷിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയായ നാല്‍പ്പതുവയസ്സുകാരനെ അഗ്നിരക്ഷാസേനയും റെയില്‍വേ പൊലിസും ചേര്‍ന്നാണ് താഴെയിറക്കിയത്. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ ഫോമില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലു…

സമൂഹ്യനീതി വകുപ്പിന്റെ മന്ദഹാസം പദ്ധതി;ദാരിദ്ര്യരേഖക്ക് താഴെയുള്ള വയോജനങ്ങള്‍ക്ക് കൃത്രിമ ദന്ത സെറ്റ് വെച്ചുകൊടുക്കുന്നു

പാലക്കാട് : സാമൂഹ്യനീതി വകുപ്പ് മന്ദഹാസം പദ്ധതിയിലൂടെ ദാരിദ്ര്യ രേഖക്ക് താഴെ യുള്ള വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തങ്ങളുടെ പൂര്‍ണസെറ്റ് സൗജന്യമായി വെച്ചുകൊ ടുക്കുന്നു. ഒരാള്‍ക്ക് പരമാവധി 10,000 രൂപ ധനസഹായമായി ലഭിക്കും. ഭാഗികമായി മാത്രം പല്ലുകള്‍ മാറ്റി വെക്കുന്നതിന് പദ്ധതിയുടെ ആനുകൂല്യം…

error: Content is protected !!