Day: February 13, 2024

കുട്ടികളിലെ വയറിളക്കം:വേണ്ടത് അവബോധവും പ്രതിരോധവും

മണ്ണാര്‍ക്കാട് : കുട്ടികളിലെ വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവ ബോധം വളരെ പ്രധാനമാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിള ക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിള ക്ക…

വയോജന സംഗമവും ജീവിതശൈലി രോഗനിയന്ത്രണ ക്ലിനിക്കും നടത്തി

കോട്ടോപ്പാടം : കോട്ടോപ്പാടം പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും തിരുവിഴാംകു ന്ന് ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി വയോജന സംഗമം സംഘടിപ്പിച്ചു. ജീവിതശൈലി രോഗ നിയന്ത്രണ ക്ലിനിക്കും മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കലും നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ഒ.ഇര്‍ഷാദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ…

കൈറ്റ് വിക്ടേഴ്സില്‍ 14 മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ തുടങ്ങും

മണ്ണാര്‍ക്കാട് : മാര്‍ച്ചില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കൈറ്റ് വിക്ടേഴ്സ് ചാനലില്‍ 2024 ഫെബ്രുവരി 14 മുതല്‍ എസ്.എല്‍.എല്‍.സി, പ്ലസ്ടു റിവി ഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ പതിനൊന്നു മുതല്‍ ഉച്ച യ്ക്ക് ഒരു മണിവരെ അര…

കുമരംപുത്തൂര്‍ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു, പാര്‍പ്പിടത്തിനും തൊഴിലുറപ്പിനും പ്രാധാന്യം

മണ്ണാര്‍ക്കാട് : പാര്‍പ്പിടത്തിനും തൊഴിലുറപ്പ് പദ്ധതിയ്ക്കും പ്രാധാന്യം നല്‍കി കുമരം പുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 46,94,48,676 രൂപ വരവും 45,18,76,301 രൂപ ചെലവും 1,75,72,375 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് ഗ്രാമ പഞ്ചാ യത്ത് വൈസ് പ്രസിഡന്റ്…

താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണം

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് പെരിമ്പ ടാരി ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസിയേഷന്‍ ഏഴാം വാര്‍ഷിക സമ്മേളനം ആവ ശ്യപെട്ടു. വന്യജീവി ആക്രമണത്തിനും തെരുവുനായശല്ല്യത്തിനും ശാശ്വത പരിഹാരം കാണുക, പെരിമ്പടാരി – നായാടിക്കുന്ന് റോഡ് പണി പൂര്‍ത്തീകരിക്കുക, പെരിമ്പടാരി പള്ളിപ്പടി…

ജലംവറ്റുന്നു; കുന്തിപ്പുഴയും വരള്‍ച്ചയുടെ പിടിയില്‍, ഇടമഴയെ കാത്ത് നാട്

മണ്ണാര്‍ക്കാട് : ഇടമഴ കയ്യൊഴിയുകയും വേനല്‍ച്ചൂട് വര്‍ധിക്കുകയും ചെയ്തതോടെ കുന്തി പ്പുഴയും വരള്‍ച്ചയുടെ പിടിയിലമര്‍ന്നു. ജലനിരപ്പ് പാടെ താഴ്ന്ന് പുഴയുടെ കാഴ്ച ദയനീ യമാണ്. ജലംവറ്റിയ പുഴയുടെ പലയിടങ്ങളിലും മണല്‍പരപ്പും പാറക്കെട്ടുകളും കാണാം. മണ്ണാര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍, കരിമ്പുഴ പഞ്ചായത്തുകളിലെ കാര്‍ഷിക…

ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഷോളയൂര്‍പഞ്ചായത്ത് പദ്ധതി നടപ്പാക്കും: വനിതാ കമ്മിഷന്‍

ഷോളയൂര്‍: ഷോളയൂരിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം വി.ആര്‍.മഹിളാമണി. ജലജീവന്‍ മിഷ ന്റെ സഹായത്തോടെ കൃഷിക്ക് കൂടി പ്രയോജനപ്പെടുന്ന വിധം വിപുലമായ ജലവിത രണ സംവിധാനം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

error: Content is protected !!