കരട് പദ്ധതി രേഖ: വികസനസമിതിയില്‍ ചര്‍ച്ച ചെയ്തില്ല; എതിര്‍പ്പുമായി അംഗങ്ങള്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ അംഗീകരിക്കുന്നതിനായി ചേര്‍ന്ന കൗണ്‍സില്‍ യോഗം ചര്‍ച്ചതുടരുംമുന്‍പേ പിരിച്ചുവിട്ടു. കരട് പദ്ധതിരേഖ വികസനകാര്യ സമിതി യില്‍ ചര്‍ച്ച ചെയ്യാതെ നേരിട്ട് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത് അംഗങ്ങള്‍ എതിര്‍ത്തതോടെയാണ്…