കോയാക്കഫണ്ട് നേര്‍ച്ച ബുധനാഴ്ച തുടങ്ങും
മണ്ണാര്‍ക്കാട് : അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ 52-ാമത് നേര്‍ച്ചയ്ക്ക് നാളെ രാവിലെ ആറിന് ജനറല്‍ സെക്രട്ടറി മുബാറക്ക് അമ്പംകുന്നിന്റെ നേതൃത്വത്തിലുള്ള മൗലീദ് കീര്‍ത്തനത്തോടെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് കോട്ടയ്ക്കലില്‍ നിന്നുള്ള കാരാട്ട്പറമ്പ് ശ്രീധരന്റെ ആദ്യ അപ്പപ്പെട്ടിയ്ക്ക് ഭാരവാഹികള്‍…