കാഴ്ചക്കാരില്‍ അമ്പരപ്പും ആകാംക്ഷയും നിറച്ച് മോക്ക്ഡ്രില്‍
മണ്ണാര്‍ക്കാട് : ഭൂചലനത്തിലോ മറ്റോ തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്നും ആളുകളെ രക്ഷ പ്പെടുത്തുന്നതും തിരയുന്നതുമായ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച മോക്ക്ഡ്രില്‍ കാഴ്ച ക്കാരില്‍ അമ്പരപ്പും കൗതുകവും നിറച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേ തൃത്വത്തില്‍ മണ്ണാര്‍ക്കാട് യൂനിവേഴ്‌സല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ്…