Day: February 5, 2024

സംസ്ഥാന ബജറ്റില്‍ വിവിധപദ്ധതികളില്‍ ഇടംനേടി മണ്ണാര്‍ക്കാട് മണ്ഡലവും: കണ്ണംകുണ്ട് പാലത്തിന് വീണ്ടും ഒരുകോടി അനുവദിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാന ബജറ്റില്‍ എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ നിന്ന് നിര്‍ദ്ദേശിച്ച പ്രവര്‍ത്തികള്‍ എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എന്‍ ഷംസുദ്ദീന്‍ എം.എല്‍ .എ അറിയിച്ചു. കണ്ണംകുണ്ട് പാലത്തിന് ഇത്തവണയും ഒരുകോടി രൂപ ബജറ്റില്‍ വക യിരുത്തിയിട്ടുണ്ട്. 2022- 23 ബഡ്ജറ്റില്‍ ഇതേ പ്രവര്‍ത്തിക്കു…

ബജറ്റിലൂടെ അധ്യാപകരേയും ജീവനക്കാരേയും അപഹസിച്ചെന്ന് സി.കെ.സി.ടി

കോഴിക്കോട്: ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരേയും ജീവനക്കാരേയും അപഹസിച്ചിരിക്കുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ്‌ സ് (സി.കെ.സി. ടി) സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ജനറല്‍ സെക്രട്ടറി ഡോ. എസ്. ഷിബിനു എന്നിവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 2021…

അന്തരിച്ചു

മണ്ണാര്‍ക്കാട് : തെങ്കര കോല്‍പ്പാടം പുന്നംപള്ളിയാലില്‍ വീട്ടില്‍ അയ്യപ്പന്‍കുട്ടി (77) അന്തരിച്ചു. ഭാര്യ: പരേതയായ പാഞ്ചാലി. മക്കള്‍: ഉഷാകുമാരി, രവി.നിഷ. മരുമക്കള്‍: സുകുമാരന്‍, ഐശ്വര്യ, ഉണ്ണികൃഷ്ണന്‍. സംസ്‌കാരം നാളെ (06-02- 2024) രാവിലെ 11 മണി ക്ക് മുതുവല്ലി ഹൈന്ദവ പുരോഗമന…

കാര്‍ ബൈക്കുകളിലിടിച്ച് അപകടം

മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചിറക്കല്‍പ്പടിയില്‍ നിര്‍ത്തി യിട്ടിരുന്ന ബൈക്കുകളില്‍ കാര്‍ ഇടിച്ചുകയറി അപകടം. ഒരു ബൈക്കില്‍ ഇരിക്കുക യായിരുന്ന യാത്രക്കാരന് ചെറിയ പരിക്കുപറ്റി. ഇന്ന് വൈകീട്ട് 5.30നാണ് സംഭവം. പാല ക്കാട് ഭാഗത്തു നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം…

അന്തരിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം വടശ്ശേരിപ്പുറം ചങ്ങായിത്തൊടി വീട്ടില്‍ കാളിക്കുട്ടി (73) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍. മക്കള്‍: സി.രാമന്‍കുട്ടി (ദേശാഭിമാനി ലേഖ കന്‍), സുനില്‍കുമാര്‍ ( കണ്‍സ്യൂമര്‍ ഫെഡ്) , വിനോദ് (ഗള്‍ഫ്), പത്മിനി ,സുനില്‍ദേവ് , മീനു. മരുമക്കള്‍ :…

പുളിങ്കുന്ന് മാരിയമ്മന്‍ കോവില്‍ പൂജാമഹോത്സവം 11 മുതല്‍

അലനല്ലൂര്‍: ഭീമനാട് പുളിങ്കുന്ന് മാരിയമ്മന്‍ കോവില്‍ പൂജാ മഹോത്സവം ഫെബ്രുവരി 11,12,13 തിയതികളിലായി ആഘോഷിക്കും. 11ന് ഞായറാഴ്ച വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് നിവേദ്യപൂജ, എട്ടിന് നൃത്തനൃത്ത്യങ്ങള്‍ എന്നിവയുണ്ടാകും. തിങ്കളാഴ്ച വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് അമൃത ടിവി, ഫ്‌ളവേഴ്‌സ് ടിവി…

അലനല്ലൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

അലനല്ലൂര്‍ :ഗ്രാമ പഞ്ചായത്ത് വികസന സെമിനാറില്‍ 11.12 കോടി രൂപയുടെ കരട് പദ്ധ തിരേഖ സമര്‍പ്പിച്ചു. ഉല്‍പ്പാദനം 81 ലക്ഷം രൂപ, സേവനം 26,97,5354 രൂപ, മെയ്ന്റ നന്‍സ് 25,83,5000 രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്. ആയുര്‍വേദ ഹാളില്‍ നടന്ന സെമി നാര്‍…

സ്‌കൂള്‍ വളപ്പില്‍ഉണക്കപ്പുല്ലിന് തീപിടിച്ചു

മണ്ണാര്‍ക്കാട് : തോട്ടര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ ഉണക്കപ്പുല്ലിന് തീപിടിച്ചു. ആളപായമില്ല. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂള്‍ മതിലിന് പുറത്ത് ഉണക്ക പ്പുല്ലിന് തീപിടിച്ചത് മതിലിന്റെ വിടവിലൂടെ സ്‌കൂള്‍ വളപ്പിലേക്ക് പടരുകയായിരുന്നു ഇത് ശ്രദ്ധയില്‍പെട്ടതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് തീനിയന്ത്രണവി…

തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് യുവാവിന് പരിക്ക്

ഒറ്റപ്പാലം: പാലപ്പുറത്തിന് സമീപം യാത്രയ്ക്കിടെ തീവണ്ടിയില്‍ നിന്നും തെറിച്ചുവീണ യുവാവിനെ ഗുരുതരപരിക്കേറ്റ നിലയില്‍ കണ്ടെത്തി. എറണാകുളം ആലുവ എരുമത്ത ല നെടുങ്ങാട് വീട്ടില്‍ അന്‍സിലിനാണ് (36) പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെ യായിരുന്നു അപകടം. കന്യാകുമാരി എക്‌സ്പ്രസ് തീവണ്ടിയില്‍ യാത്ര…

വേനല്‍ച്ചൂട് ഉയരുന്നു; നേരത്തെ തുടങ്ങി തീപിടിത്തം, ആശങ്കയും; മണ്ണാര്‍ക്കാട് ഇതുവരെ 13 തീപിടിത്തം

മണ്ണാര്‍ക്കാട് : വേനലെത്തിയതോടെ മണ്ണാര്‍ക്കാട് മേഖലയില്‍ തീപിടിത്തങ്ങളും കൂടു ന്നു. ഈ വര്‍ഷം ഇതുവരെ ചെറുതും വലുതുമായ 13 തീപിടിത്തങ്ങള്‍ സംഭവിച്ചു. ഉണ ക്കപ്പുല്ലിന് തീപിടിച്ചതും റബര്‍പുകപ്പുരയിലുണ്ടായ തീപിടിത്തങ്ങളുമാണ് അധികവും. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലവും അഗ്‌നിബാധയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 123 തീപിടി…

error: Content is protected !!