Day: February 4, 2024

പുളിങ്കുന്ന് മാരിയമ്മന്‍കോവില്‍ പൂജാ മഹോത്സവം

അലനല്ലൂര്‍: ഭീമനാട് പുളിങ്കുന്ന് മാരിയമ്മന്‍ കേവില്‍ പൂജാ മഹോത്സവം ഫെബ്രുവരി 12,13 തിയതികളില്‍ നടക്കും. തിങ്കളാഴ്ച വൈകിട്ട് 6.30ന് ദീപാരാധന,ഏഴിന് നിവേദ്യപൂജ, എട്ടിന് നൃത്തനൃത്യങ്ങള്‍ നടക്കും. ചൊവ്വാഴ്ച രാവിലെ ഗണപതി ഹോമം, പീഠം മുക്കല്‍, നിവേദ്യപൂജ, കൊട്ടിയറിയക്കല്‍, പറയെടുപ്പ് എന്നിവ നടക്കും.…

എ.സി.ഷണ്‍മുഖദാസ് സ്മാരകമന്ദിരത്തിന് ശിലയിട്ടു

കാരാകുര്‍ശ്ശി: എന്‍സിപി കാരാകുറുശ്ശി മണ്ഡലം കമ്മിറ്റി വലിയട്ട ജി എല്‍ പി സ്‌കൂളിന് സമീപം നിര്‍മ്മിക്കുന്ന എസി ഷണ്മുഖദാസ് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍ മ്മം വനം-വന്യജീവി വകുപ്പ് മന്ത്രിയും ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായഎ കെ ശശീന്ദ്രന്‍ അവറുകള്‍ നിര്‍വഹിച്ചു.കാരാകുറിശ്ശി…

സര്‍ഗോത്സവം ദ്വിദിന പഠനക്യാംപ് സമാപിച്ചു

കുമരംപുത്തൂര്‍ :വിദ്യാര്‍ഥികളില്‍ സര്‍ഗബോധം വളര്‍ത്തുന്നതിനും സര്‍ഗപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പയ്യനെടം ഗവ.എല്‍.പി സ്‌കൂ ളില്‍ ദ്വിദിനപഠന ക്യാംപ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാ ടത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി. അജിത്ത് അധ്യക്ഷനായി. ഉപജില്ല വിദ്യാ…

‘എക്‌സാം മാജിക്’ പരീക്ഷ പരിശീലന പരിപാടി ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ നടത്തിവരുന്ന ‘സമഗ്ര’ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷ എഴുതുന്ന വി ദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി ‘എക്‌സാം മാജി…

അലനല്ലൂര്‍ അയ്യപ്പന്‍കാവ് താലപ്പൊലി; ഉത്സവഗാനം പുറത്തിറക്കി

അലനല്ലൂര്‍: നെന്‍മിനിപ്പുറത്ത് അയ്യപ്പന്‍കാവിലെ താലപ്പൊലി മഹോത്സവവുമായി ബ ന്ധപ്പെട്ട ഉത്സവഗാനം പുറത്തിറക്കി. യുവകവി മധുഅലനല്ലൂരിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഉത്സവഗാനം ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ശങ്കരനാരായണന്‍, സെ ക്രട്ടറി ബാബു മൈക്രോടെക്, സംഗീതജ്ഞരായ ചുണ്ടയില്‍ ഗോപിനാഥ മേനോന്‍, വിശ്വനാഥ മേനോന്‍ എന്നിവര്‍ ചേര്‍ന്ന്…

അവിശ്വസനീയം! കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്, ഞെട്ടലില്‍ നാട്ടുകാര്‍

മലപ്പുറം:മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് അവിശ്വസനീയുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായി രുന്നു യുവാവിന്‍റെ…

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് വൈദഗ്ധ്യ പരിശീലനം അഞ്ചുമുതല്‍

മണ്ണാര്‍ക്കാട് : കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ നഗരസഭകളിലെയും ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി അഞ്ച് മുതല്‍ 17 വരെ വൈദഗ്ധ്യ പരിശീലനം സംഘടിപ്പിക്കുന്നു. പാലക്കാട്-ഷൊര്‍ണൂര്‍-മണ്ണാര്‍ ക്കാട് നഗരസഭകളിലെ കേന്ദ്രങ്ങളില്‍ വച്ചാണ് പരിശീലനം നടക്കുന്നത്. കേരള ഇന്‍…

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി മഹാശുചീകരണ യജ്ഞം: വാരാചരണം 8 മുതല്‍ 16 വരെ

പാലക്കാട് : ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി മഹാശുചീകരണ യജ്ഞം വാരാചരണം ഫെബ്രുവരി എട്ട് മുതല്‍ 16 വരെ നടക്കും. ജില്ലയിലെ പ്രധാന ജലസ്രോതസായ ഭാരതപ്പു ഴയെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പുനരുജ്ജീവിപ്പിച്ച് ജലലഭ്യത വര്‍ദ്ധിപ്പിക്കുകയും അതുവഴി ജില്ലയിലെ കാര്‍ഷിക കുടിവെള്ള മേഖലയില്‍ വികസനവും…

തീവണ്ടിയില്‍ നിന്ന് വീണ് യാത്രക്കാരന് പരിക്ക്

പറളി: തീവണ്ടിയില്‍ നിന്ന് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. സേലം സ്വദേശി പെരുമാ ളിനാണ് (70) പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ കോയമ്പത്തൂര്‍ – ഷൊര്‍ ണൂര്‍ പാസഞ്ചര്‍ തീവണ്ടിയിലാണ് സംഭവം. തീവണ്ടി പറളി റെയില്‍വേ സ്റ്റേഷനില്‍ നിന്നും നീങ്ങിയ ഉടന്‍ മറുവശത്തെ…

വൈക്കോല്‍ കയറ്റിയ ലോറി മറിഞ്ഞു

കല്ലടിക്കോട് : ദേശീയപാത തുപ്പനാട് പാലത്തിന് സമീപം വൈക്കോല്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 1.15നാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും വൈക്കോല്‍ കയറ്റി മലപ്പുറത്തേക്ക് പോവുകയായിരുന്ന ലോറി യാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഗുരുവായൂര്‍ സ്വദേശി ഷാജിക്ക്…

error: Content is protected !!