Month: January 2024

ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സ്‌നേഹാദരവും നടത്തി

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ന്‍ഡറി സ്‌കൂളില്‍ നട ത്തിവരുന്ന തയ്യല്‍ പരിശീലനത്തിന്റെ ഭാഗമായി നൂറോളം പരിശീലനാര്‍ഥികള്‍ തയ്ച്ച ഉടുപ്പുകളുടെ പ്രദര്‍ശനം നടത്തി. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പി.ശ്രീധരന്‍ അധ്യക്ഷനായി. സ്‌കൂള്‍…

യൂത്ത് കോണ്‍ഗ്രസ് നിവേദനം നല്‍കി

അലനല്ലൂര്‍: ഫെബ്രുവരി ഒന്നുമുതല്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ നിന്നുള്ള എല്ലാ സേവ നങ്ങള്‍ക്കും ഹരിതകര്‍മ്മ സേനയുടെ യൂസര്‍ഫീ രസീത് നിര്‍ബന്ധമാക്കിയതില്‍ പ്രതി ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കി. വിഷയത്തില്‍…

സ്‌കൂളില്‍ ഇന്‍ര്‍ലോക്ക് വിരിച്ചത്ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് വിയ്യക്കുര്‍ശ്ശി ജി.എല്‍.പി സ്‌കൂളില്‍ ഇന്റര്‍ലോക്ക് ടൈല്‍സ് വിരിച്ചത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ മെമ്പറും ക്ഷേമകാര്യ ചെയര്‍മാനുമായ മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി.…

വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ വാഹനില്‍ ഉള്‍പ്പെടുത്തണം

അവസാന തീയതി ഫെബ്രുവരി 29 മണ്ണാര്‍ക്കാട് : മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുമുള്ള സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങള്‍ ആധാര്‍ ഓതന്റി ക്കേറ്റഡ്/ ഫെയ്സ് ലെസ് രീതിയില്‍ നല്‍കിവരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള…

അട്ടപ്പാടിയില്‍ ന്യൂട്രീഷന്‍ പ്രോഗ്രം സംഘടിപ്പിച്ചു

അഗളി: സംസ്ഥാന ന്യൂട്രീഷന്‍ വിങ്ങിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം അഗളി യുടെയും നേതൃത്വത്തില്‍ വിവിധ ഊരുകളിലെ ഗര്‍ഭിണികള്‍, പ്രായമുള്ള വ്യക്തികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരെ പങ്കെടുപ്പിച്ച് ന്യൂട്രീഷന്‍ ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. മുക്കിലാ ഡോര്‍മിറ്ററിയില്‍ നടന്ന പരിപാടി അട്ടപ്പാടി ബ്ലോക്ക് മെമ്പര്‍ സിന്ധു…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും വെല്ലുവിളികളും: നിയമസഭാ സമിതി പഠനം നടത്തും

മണ്ണാര്‍ക്കാട് : കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് പഠനം നടത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും, അക്കാര്യത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നതിനെക്കുറിച്ചും വിവര സാങ്കേതികവിദ്യ മേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍…

മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ സദസ് നടത്തി

മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ഹേറാം എന്ന പേരില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ സദസ് നടത്തി. നെ ല്ലിപ്പുഴ ഗാന്ധിസ്‌ക്വയറില്‍ ഗാന്ധിപ്രതിമയില്‍ ഹാരമണിയിച്ച് പുഷ്പാര്‍ച്ച നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ്…

മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഇനിയൊറ്റ നടത്തം! നാട്ടുചന്ത പ്രവര്‍ത്തനമാരംഭിക്കുന്നു

മണ്ണാര്‍ക്കാട് :കലര്‍പ്പുകളില്ലാത്ത കരുതലുമായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹക രണ ബാങ്കിന്റെ നാട്ടുചന്ത ഒരുങ്ങി. ഫെബ്രുവരി മൂന്നിന് വൈകിട്ട് നാല് മണിക്ക് സഹ കരണ വകുപ്പ് മന്ത്രി വി.എന്‍.വാസന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നടമാളിക റോഡില്‍…

കുടുംബത്തിനൊരു കരുതല്‍ ധനം പദ്ധതി തുടങ്ങി

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങള്‍ക്കും ഇടപാടുകാര്‍ ക്കുമായി ബാങ്ക് നടപ്പിലാക്കുന്ന പ്രത്യേക നിക്ഷേപ പദ്ധതി കുടുംബത്തിനൊരു കരുത ല്‍ ധനം പദ്ധതി മണ്ണാര്‍ക്കാട് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി.സാബു ഉദ്ഘാ ടനം ചെയ്തു. പ്രകൃതിദുരന്തങ്ങളിലും മഹാമാരിയിലും മറ്റു…

പേ വിഷബാധ: വേണം കരുതലും പ്രതിരോധവും

മണ്ണാര്‍ക്കാട് : മാരകമായ ജന്തുജന്യരോഗമാണ് പേ വിഷബാധ അഥവാ റാബീസ്. അതി നെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആർ.എൻ.എ വൈറസ്സാണ് പേവിഷബാധ ഉണ്ടാ ക്കുന്നത്‌. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥയുണ്ടാക്കുന്നു. പട്ടികളിലും പൂച്ചകളിലുമാണ്…

error: Content is protected !!