Day: February 14, 2024

കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ണാര്‍ക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടനയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തി. പദ്ധതി വിഹിത വും ജീവനക്കാരുടെ എണ്ണം കുറച്ചതില്‍ പ്രതിഷേധിച്ചുമായിരുന്നു സമരം. ജനപ്രതിനി ധികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്നും…

ദേശീയമത്സരത്തിലും സ്വര്‍ണം; പൊലിസ് സേനയ്ക്ക് അഭിമാനമായി അമ്പിളി

മണ്ണാര്‍ക്കാട് : ഗോവയില്‍ നടന്ന നാഷണല്‍ മാസ്‌റ്റേഴ്‌സ് വെയ്റ്റ് ലിഫ്റ്റിങ്ങ് ചാംപ്യന്‍ഷി പിലും സ്വര്‍ണനേട്ടം ആവര്‍ത്തിച്ച് മണ്ണാര്‍ക്കാട് ട്രാഫിക് പൊലിസ് സ്റ്റേഷനിലെ സീനി യര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കെ.കെ.അമ്പിളി. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ 81 കിലോ വിഭാഗത്തിലും പവര്‍ലിഫ്റ്റിങ്ങില്‍ 83 കിലോ…

ഉണക്കപ്പുല്ലിന് തീപിടിച്ചത് അഗ്നിരക്ഷാസേന അണച്ചു

മണ്ണാര്‍ക്കാട് : വട്ടമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീപിടിത്തം അഗ്നി രക്ഷാസേനയെത്തി അണച്ചു. ഏകദേശം അരയേക്കറോളം വരുന്ന സ്ഥലത്തെ ഉണക്ക പ്പുല്ലിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. വിവര മറിയിച്ച ഉടന്‍ സേന സ്ഥലത്തെത്തി വാഹനത്തില്‍ നിന്നും പമ്പ്…

മണ്ണാര്‍ക്കാട് നഗരത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടിക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപക ടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 5.40ഓടെ ആശുപത്രിപ്പടിക്ക് സമീപമാ ണ് അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുളള കാര്‍ നിയന്ത്രണം വിട്ട് എതിരെ…

അട്ടപ്പാടിയില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

അഗളി: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി അട്ടപ്പാടി മേഖലയി ലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബ്ലോക്ക് തല ശില്‍പശാ ലയില്‍ തീരുമാനം. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള വാതില്‍പ്പടി സേവനങ്ങള്‍ 100 ശതമാനം കവറേജ് കൈവരിക്കാന്‍ ആവശ്യമായ ഹരിത കര്‍മ്മസേ…

കാട്ടാനകളെ പ്രതിരോധിക്കാന്‍സൗരോര്‍ജ തൂക്കൂവേലിരണ്ടാംഘട്ട നിര്‍മാണം തുടങ്ങി

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെ മലയോരത്തെ കാട്ടാ നശല്ല്യത്തില്‍ നിന്നും രക്ഷിക്കാന്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജവേലി നിര്‍മിക്കുന്ന തിന്റെ രണ്ടാംഘട്ടത്തിന് വനംവകുപ്പ് തുടക്കമിട്ടു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷ ന്‍ പരിധിയിലെ കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെ 16 കിലോ മീറ്റര്‍ ദൂരത്തില്‍…

പൂജാമഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം

അലനല്ലൂര്‍: ഗ്രാമവീഥികളെ നിറച്ചാര്‍ത്തണിയിച്ച എഴുന്നെള്ളത്തോടെ ഭീമനാട് പെരി മ്പടാരിപുളിങ്കുന്ന് മാരിയമ്മന്‍ കോവിലില്‍ പൂജാമഹോത്സവത്തിന് ഭക്തി സാന്ദ്രമായ സമാപനം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ വര്‍ണാഭമായ എഴുന്നെള്ളത്ത് ആരംഭിച്ചു. മാരിയമ്മന്‍ കോവിലില്‍ നിന്നും ഭീമനാട് ലങ്കേത്ത് അയ്യപ്പക്ഷേത്ര പരിസരത്തേക്ക് നടന്ന എഴുന്നെള്ളത്തിന് ഗജവീരനും,…

കെടിഡിസി സംരഭങ്ങളില്‍ സ്വകാര്യമൂലധന നിക്ഷേപ സാധ്യത പരിശോധിക്കും : ചെയര്‍മാന്‍

മണ്ണാര്‍ക്കാട് :കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) സംരഭ ങ്ങളുടെ വികസനത്തിന് സ്വകാര്യമൂലധന നിക്ഷേപത്തിന്റെ സാധ്യത പരിശോധി ക്കുമെന്ന് കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി. മണ്ണാര്‍ക്കാട് മാധ്യമങ്ങളോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ പൊതു പങ്കാളിത്തമാണ് ഉദ്ദേശിക്കുന്നത്. പുതിയ പദ്ധതികളിലാവും കൂടുതല്‍ പ്രാമുഖ്യം…

കത്തോലിക്ക കോണ്‍ഗ്രസ് അംഗത്വ വിതരണം

മണ്ണാര്‍ക്കാട് : കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് യൂണിറ്റിന്റെ 2024 – 2027 വര്‍ഷ ത്തെയ്ക്കുള്ള അംഗത്വ വിതരണം തുടങ്ങി. പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോനാപ്പ ള്ളിയില്‍ നടന്ന യോഗത്തില്‍ ഫൊറോന ഡയറക്ടര്‍ ഫാ.രാജു പുളിക്കത്താഴെ പെരിമ്പ ടാരി ഇടവക അംഗമായ അലക്സ് പവ്വത്ത്മലയിലിന്…

യുവാവ് കുളത്തില്‍ മരിച്ചനിലയില്‍

മണ്ണാര്‍ക്കാട് : യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തച്ചമ്പാറ ചെന്തു ണ്ടില്‍ മണിയുടെ മകന്‍ നവീന്‍ (20) ആണ് മരിച്ചത്. കാരാകുര്‍ശ്ശി കരിവാന്‍പടി അമ്പലത്തിന് സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ നവീനിനെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് പൊലിസിലും…

error: Content is protected !!