Day: February 23, 2024

ബി.ജെ.പി കരിമ്പ മണ്ഡലം ഉപയാത്ര നടത്തി

കല്ലടിക്കോട് : ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്ക്ക് മുന്നോടിയായി കരിമ്പയില്‍ ഉപയാത്ര നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ നയിച്ച ഉപയാത്ര പള്ളിപ്പടിയില്‍ നിന്നും തുടങ്ങി തച്ചമ്പാ റയില്‍ സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.സുകുമാരന്‍ പതാക…

ജില്ലാ ശാസ്ത്ര സംഗമം നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ 12 സബ്ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത നൂറോളം ശാസ്ത്രപ്രതിഭകള്‍ പങ്കെടുക്കുന്ന ദ്വിദിന ശാസ്ത്രക്യാമ്പ് രാവിലെ 9 ന് രജിസട്രേഷ നോടു കൂടി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭി ക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.…

അമ്പംകുന്ന് നേര്‍ച്ച ഫെബ്രുവരി 28ന് തുടങ്ങും

മണ്ണാര്‍ക്കാട്: അമ്പംകുന്ന് അജിമീര്‍ ഫഖീര്‍ ബീരാന്‍ ഔലിയ മഖാമില്‍ 58-ാംമത് നേര്‍ച്ച ഈ മാസം 28, 29, മാര്‍ച്ച് ഒന്ന് തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജാതിമത ചിന്തകളില്‍ നിന്നും വ്യത്യസ്ഥമായി നാനാജാതി മതസ്ഥരാല്‍ സാഹോദര്യം നിലനില്‍ക്കുന്നതും ഇന്നും…

മണ്ണാര്‍ക്കാട് പൂരം: ഉദയര്‍ക്കുന്നിലമ്മയ്ക്ക് നാളെ വലിയാറാട്ട്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് അരകുറുശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നാളെ വലിയാറാട്ട് ആഘോഷിക്കും. കുന്തിപ്പുഴ ആറാട്ടുകടവില്‍ ആചാരതനിമയോടെ കഞ്ഞിപ്പാര്‍ച്ചയും നടക്കും. ക്ഷേത്ര ദര്‍ശനത്തിനും വഴിപാടുകള്‍ നേരാനും കഞ്ഞി പ്പാര്‍ച്ചയില്‍ പങ്കെടുക്കാനുമായി ആയിരങ്ങളെത്തും. പൂരം പ്രമാണിച്ച് മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ…

വന്‍ ചീട്ടുകളി സംഘം പിടിയില്‍

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കല്ലാംകുഴി ഭാഗത്തുള്ള ഒഴിഞ്ഞ വീട്ടില്‍നിന്നും 14അംഗ ചീട്ടുകളി സംഘത്തെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. കാഞ്ഞിരപ്പുഴ ഭാഗത്ത് വലിയ രീതിയില്‍ ചീട്ടുകളി നടക്കുന്നതായി ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം മണ്ണാര്‍ക്കാട് ഡിവൈഎസ്പി…

കാരുണ്യ ബെനവലന്റ് പദ്ധതിയ്ക്ക് 20 കോടി രൂപ അനുവദിച്ചു

മണ്ണാര്‍ക്കാട് : കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന് 20 കോടി അനുവദിച്ചു. അധിക വകയിരുത്തലായാണ് കൂടുതല്‍ തുക അനുവദിച്ചത്. നേരത്തെ 30 കോടി രുപ നല്‍കി യിരുന്നു. പദ്ധതി ഗുണഭോക്താക്കള്‍ക്ക് നല്‍കിയ സൗജന്യ ചികിത്സയ്ക്ക് സര്‍ക്കാര്‍, എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികള്‍…

വേറിട്ട അനുഭവമായി വാനനിരീക്ഷണക്ലാസ്

കുമരംപുത്തൂര്‍ : പയ്യനെടം ഗവ.എല്‍.പി. സ്‌കൂളില്‍ ചാന്ദ്രദര്‍ശനമെന്ന പേരില്‍ നടത്തി യ വാനനിരീക്ഷണ ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. പയ്യനെടം ടൈം ഹാള്‍ ഓഡിറ്റോറിയത്തിന്റെ മുറ്റത്ത് ടെലിസ്‌കോപ്പിന്റെയും ലൈസറിന്റെ സഹാ യത്തോടെയാണ് ആകാശനിരീക്ഷണ സംവിധാനം ഒരുക്കിയത്. നാലാം ക്ലാസ് പാഠ പുസ്തകത്തിലെ…

വെള്ളിയാര്‍ പുഴയില്‍ യുവാവ് മരിച്ചനിലയില്‍

അലനല്ലൂര്‍: വെള്ളിയാര്‍ പുഴയില്‍ കണ്ണംകുണ്ട് ഭാഗത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചുണ്ടോട്ടുകുന്ന് പട്ടികവര്‍ഗ കോളനിയില്‍ താമസിക്കുന്ന ചുടലപ്പൊട്ടി മാതന്റെ മകന്‍ മനോജ് (39) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കുളിക്കാനെന്ന് പറഞ്ഞ് മനോജ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു.…

കുമരംപുത്തൂരില്‍ മികവുത്സവം സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തില്‍ പൊതുവിദ്യാലയങ്ങളുടെ ഒരു വര്‍ഷത്തെ തനത് പരിപാടിയായ മികവുത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ ഒമ്പത് വിദ്യാല യങ്ങള്‍ പങ്കെടുത്തു. വീഡിയോ അവതരണം, ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടിക ളും അധ്യാപകരും തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, പഠനോത്സവത്തി ന്റെ ഭാഗമായ…

റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: പഞ്ചായത്തിലെ കാഞ്ഞിരംപാറ- മോഴിമുറ്റം റോഡിന്റെയും, വട്ടമണ്ണപ്പുറം – അണയംകോട് – ജുമാമസ്ജിദ് റോഡിന്റെയും നിര്‍മാണം തുടങ്ങി. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. നിര്‍മാണോദ്ഘാ ടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ അധ്യക്ഷയായി.…

error: Content is protected !!