Day: February 22, 2024

റോഡ് നിര്‍മ്മാണ ഉദ്ഘാടനം നടത്തി

മണ്ണാര്‍ക്കാട് : എം.എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കോതര വെട്ടുള്ളി റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്…

ഒരുവര്‍ഷംഒരുലക്ഷംസംരംഭങ്ങള്‍: ജില്ലയില്‍ ഈ വര്‍ഷം ആരംഭിച്ചത് 8400സംരംഭങ്ങള്‍

മണ്ണാര്‍ക്കാട് : വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ-സഹകരണ-കൃഷി -ഫിഷറീസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ പാലക്കാട് ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 8400 സംരംഭങ്ങളാണ്. 2023-2024 സാമ്പത്തിക വര്‍ഷം 9000സംരംഭങ്ങള്‍ ലക്ഷ്യമിട്ടതിന്…

മണ്ണാര്‍ക്കാട് കള്ളനോട്ട് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് : ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേരെ മണ്ണാര്‍ ക്കാട് പൊലിസ് പിടികൂടി. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേല്‍ (47), മലപ്പുറം പൂരൂര്‍ സ്വദേശി ഫൈസല്‍ (41) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സംസ്ഥാനത്തെ കള്ളനോട്ട് മാഫിയയിലെ പ്രധാന കണ്ണികളാണെന്ന്…

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കണം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി ശുചിത്വമിഷന്‍

മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാന ശുചിത്വമിഷന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പരസ്യ പ്രചാരണ ബാനറു കള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്‌ളെക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ല.സര്‍ക്കാര്‍ നിര്‍ദേശിച്ചതും…

ഡ്രൈവിംഗ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നു; പുതിയ മാറ്റങ്ങൾ മേയ് ഒന്നു മുതൽ

മണ്ണാര്‍ക്കാട് : സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 C…

കിഡ്‌സ് ഫെസ്റ്റ് ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : ട്രെന്‍ഡ് പ്രീ സ്‌കൂളുകളുടെ എഫ്‌സോണ്‍ കിഡ്‌സ് ഫെസ്റ്റ് പറശ്ശേരി അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ ക്യാംപസില്‍ നടന്നു. 13 സ്‌കൂളുകളില്‍ നിന്നും 400 ഓളം വിദ്യാര്‍ഥികള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരച്ചു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.…

അധ്യാപികയെ ശല്ല്യം ചെയ്തയാളെ കോടതി ശിക്ഷിച്ചു

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിലെ സ്‌കൂള്‍ അധ്യാപികയെ ശല്യം ചെയ്ത കേസില്‍ മണ്ണൂര്‍, പടിഞ്ഞാറെക്കര പ്രകാശനെ (34) പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നമ്പര്‍-രണ്ട് കോടതി നാലുമാസം തടവിനും 2000 രൂപ പിഴ അടയ്ക്കാനും പിഴ അട യ്ക്കാത്തപക്ഷം ഒരു മാസം തടവിനും…

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി അനുവദിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനു വദിച്ചു. ജനുവരിയിലെ പാചക ചെലവ് ഇനത്തിലാണ് തുക നല്‍കിയതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. പദ്ധതിക്ക് സംസ്ഥാന വിഹിതമായി ഈവര്‍ഷം 122.57 കോടി രൂപ നല്‍കി. പോഷണ്‍…

കോച്ച് ഫാക്ടറി: സിഐടിയു വഞ്ചനാദിനം ആചരിച്ചു

മണ്ണാര്‍ക്കാട് : കഞ്ചിക്കോട് കോച്ച്ഫാക്ടറിക്ക് തറക്കല്ലിട്ടതിന്റെ പന്ത്രണ്ടാം വാര്‍ഷിക ദിനമായ സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി ബുധനാഴ്ച വഞ്ചാനാദിനം ആചരിച്ചു. കോച്ച് ഫാക്ടറി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും വഞ്ചിച്ചെ ന്നാരോപിച്ചായിരുന്നു സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു.കോച്ച്ഫാക്ടറി…

പോത്തോഴിക്കാവ് തടയണയില്‍ മരപ്പലക കൊണ്ട് ഷട്ടറിട്ടു

മണ്ണാര്‍ക്കാട് : വേനല്‍ രൂക്ഷമാകുന്നത് കണക്കിലെടുത്ത് കുന്തിപ്പുഴയില്‍ അവശേഷി ക്കുന്ന ജലം പോത്തോഴിക്കാവ് ഭാഗത്ത് സംഭരിച്ച് നിര്‍ത്താന്‍ തടയണയില്‍ മരപ്പലക കൊണ്ടുള്ള താത്കാലിക ഷട്ടറുകള്‍ സ്ഥാപിച്ചു. കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. തടയണയില്‍ ഫൈബര്‍ ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി കരാറായിട്ടുണ്ട്. എന്നാല്‍…

error: Content is protected !!