Day: February 18, 2024

പാലക്കാട്ട് പുലിയിറങ്ങി, പശുവിനെ കൊന്നു

പാലക്കാട്: ധോണി മൂലപ്പാടത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍. മൂലപ്പാടത്ത് ഷംസുദ്ദീ ന്റെ വീട്ടിലെ പശുവിനെ പുലി ആക്രമിച്ച് കൊന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പ്രാഥമിക സ്ഥിരീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറി യിച്ചെങ്കിലും നടപടിയെടുക്കാന്‍…

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട്: ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചൂട് വര്‍ധിക്കു ന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതി നാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനു ള്ള…

മുട്ടക്കോഴികള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാ ക്കുന്ന മുട്ടക്കോഴി വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് ശശിക്കുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ റഫീന മുത്തനില്‍,പാറയില്‍ മുഹമ്മദാലി, റജീന കോഴിശ്ശേരി,…

എയ്റോബിക്‌സ്, യോഗ പരിശീലനം നടത്തി

അലനല്ലൂര്‍ : വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ വെല്‍നസ് പദ്ധതിയുടെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി എയ്‌റോബിക്‌സ്, യോഗ പരിശീലനം സംഘടിപ്പിച്ചു.തെരഞ്ഞെടുത്ത 130 വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്.ഗ്രാമ പഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട്…

റൂറല്‍ബാങ്ക് തെങ്കര ശാഖ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ തെങ്കര ശാഖയുടെ പുതിയ കെ ട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി നിര്‍വ ഹിച്ചു. തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി അധ്യക്ഷനായി. അംഗങ്ങ ള്‍ക്കും ഇടപാടുകാര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട സേവനം…

എന്‍.ജി.ഒ. യൂണിയന്‍ ഏരിയ വാര്‍ഷിക സമ്മേളനം നടത്തി

മണ്ണാര്‍ക്കാട്: രാജ്യത്തിന്റെ മതേതര സ്വാഭവത്തെ അട്ടിമറിക്കുന്നതുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ എല്ലാവരും രംഗത്തിറങ്ങണമെന്ന് കേരള എന്‍.ജി.ഒ. യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ വാര്‍ഷികസമ്മേളനം പ്രമേയത്തി ലൂടെ ആവശ്യപ്പെട്ടു. വിജയ് ജ്യോതി ഓഡിറ്റോറിയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.…

ഫാഷന്റെ പുതിയനിറങ്ങളുമായി വസന്തം വെഡ്ഡിംഗ് കാസില്‍പ്രവര്‍ത്തനം തുടങ്ങുന്നു, ഉദ്ഘാടനം 21ന്

മണ്ണാര്‍ക്കാട് : നിറഭേദങ്ങളില്‍ നെയ്‌തെടുത്ത വസ്ത്രവിസ്മയങ്ങളുമായി വസന്തം വെ ഡ്ഡിംഗ് കാസില്‍ മണ്ണാര്‍ക്കാട് പട്ടണത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മണ്ണാര്‍ക്കാടിന്റെ വസ്ത്രവ്യാപാര രംഗത്ത് മറ്റൊരു നാഴികക്കല്ലായി തീരുന്ന വസന്തം വെഡ്ഡിംഗ് കാസി ലിന്റെ ഉദ്ഘാടനം ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് പാണക്കാട് ഹമീദലി…

പഠനോപകരണ വിതരണം നടത്തി

കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹമ്മദാലി, റഫീന മുത്തനില്‍, റജീന കോഴിശ്ശേരി, ബ്ലോക്ക്…

മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട് :ന്യായമായ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ വേണ്ടി കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ചിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സര്‍ക്കാരിന്റെ അന്ധത മാറ്റാന്‍ കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഴു കുതിരികത്തിച്ച് പ്രതിഷേധിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. കര്‍ഷക…

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍

നാട്ടുകല്‍: പോക്‌സോ കേസില്‍ ഒളിവിലായിരുന്ന യുവാവിനെ നാട്ടുകല്‍ പൊലിസ് അറസ്റ്റു ചെയ്തു. താഴേക്കോട് അയ്യര്‍മഠത്തില്‍ സുസ്മിത് (27) ആണ് പിടിയിലായത്. ദീര്‍ ഘനാളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കോഴിക്കോട് മാവൂര്‍ റോഡിലുള്ള ഒരു ഹോട്ടലില്‍ നിന്നാണ് പിടികൂടിയത്. മണ്ണാര്‍ക്കാട് ഡിവൈഎസ്പി ടിഎസ്.ഷിനോജ്…

error: Content is protected !!