Day: February 19, 2024

യുജിഎസ് ഗോള്‍ഡ് ലോണ്‍ പെരിന്തല്‍മണ്ണ ബ്രാഞ്ച് ഉദ്ഘാടനം 21ന്

മണ്ണാര്‍ക്കാട്: അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ പെരിന്തല്‍മണ്ണ ബ്രാഞ്ച് 21ന് രാവിലെ 10 മണിക്ക് ഫയര്‍ സ്റ്റേഷന് മുന്‍വശമുള്ള ടി.കെ ബില്‍ഡിങ്ങില്‍ നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് യു.ജി.എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട് വാര്‍ത്ത സമ്മേളനത്തില്‍…

വീടിന് തീപിടിച്ച് നാശനഷ്ടം, അഗ്നിരക്ഷസേന തീയണച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ എടേരത്ത് വീടിന് തീപിടിച്ച് നാശനഷ്ടം. മുറിയില്‍ സൂ ക്ഷിച്ചിരുന്ന അലോപ്പതി മരുന്നുകള്‍, ഫാന്‍, വാതില്‍, ജനല്‍, വീടിന്റെ വയറിംഗ്, തുടങ്ങിയ എന്നിവ കത്തിനശിച്ചു. എടേരം രാമന്‍കുട്ടിയുടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അഗ്നിബാധയുണ്ടായത്. ഉടന്‍ വീട്ടുടമ അഗ്നിരക്ഷാസേനയെ…

ഭക്തിനിറവില്‍ പൊങ്കാല സമര്‍പ്പണം

മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും പൊങ്കാല സമര്‍പ്പണവും നടന്നു. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാ ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രതിഷ്ഠാദിന വിശേഷാല്‍പൂജകള്‍ നടന്നു. ക്ഷേത്രം മേല്‍ശാന്തി അനീഷ് ശര്‍മ്മ പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്നതോടെ നൂറുക്കണ ക്കിന് വിശ്വാസികള്‍…

തിരുവിഴാംകുന്ന് ഫാമിലെ അനധികൃതമരംമുറി:  സമഗ്രമായ അന്വേഷണം നടത്തണം

മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ നിന്നും അനധി കൃതമായി മരം മുറിച്ചുമാറ്റിയ സംഭവത്തില്‍ മേലധികാരി ഉള്‍പ്പടെ സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും മാറ്റി നിര്‍ത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.ഐ. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇത്…

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്തൊഴില്‍ സമയം ക്രമീകരിച്ച് ഉത്തരവായി

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഏപ്രില്‍ 30 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമവേളയാക്കിയും ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണി ക്കൂറായി…

റാങ്ക് ജേതാക്കളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും വിവിധ ഡിഗ്രി-പി.ജി കോഴ്‌ സുകളില്‍ ഉയര്‍ന്ന റാങ്ക് നേടിയ മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജിലെ വിദ്യാ ര്‍ഥികളെ കോളേജ് പി.ടി.എ മെറിറ്റ് ഡേ സംഗമത്തില്‍ അനുമോദിച്ചു. പി.ടി.എ ഏര്‍ പ്പെടുത്തിയ വിദ്യാനിധി സ്‌കോളര്‍ഷിപ്…

മണ്ണാര്‍ക്കാട് മണ്ഡലം ജിദ്ദ കെ.എം.സി.സിക്ക് പുതിയ നേതൃത്വം

മണ്ണാര്‍ക്കാട് : ജിദ്ദ കെ.എം.സി.സി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍ മാനായി ബഷീര്‍ ഭീമനാട്, പ്രസിഡന്റായി ഷാക്കിര്‍ കര്‍ക്കിടാംകുന്ന്,ജനറല്‍ സെക്രട്ടറിയായി ഷമീര്‍ നാലകത്ത് പള്ളിക്കുന്ന്, ട്രഷററായി അക്കര റഷീദ് കൊമ്പം എന്നിവരെ തിരഞ്ഞെടുത്തു. സലീം കോട്ടോപ്പാടം, സൈനുദ്ദീന്‍ തോട്ടാശ്ശേരി,ഹനീഫ അലനല്ലൂര്‍, അഫ്‌സല്‍…

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

ശ്രീകൃഷ്ണപുരം : കരിമ്പുഴ പുഴയിലെ പാറക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. പൊമ്പറ കനാലിന് സമീപം താമസിക്കുന്ന താളിക്കാട്ടില്‍ അന്‍വറിന്റെ മകള്‍ ദില്‍ഷാന (18) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകട മുണ്ടായത്. ദില്‍ഷാന കുടുംബത്തോടൊപ്പമാണ് കുളിക്കടവിലെത്തിയത്. ഉമ്മയും വല്ലു മ്മയും…

ഹോട്ടല്‍ ഉടമകള്‍ നഗരസഭാ അധികൃതരമായി ചര്‍ച്ച നടത്തി

മണ്ണാര്‍ക്കാട് : ആരോഗ്യവിഭാഗം അധികൃതരുടെ പരിശോധനകളില്‍ ശാസ്ത്രീയമായ പരിശോധനയും തെളിവുമില്ലാതെ പഴകിയ ഭക്ഷണം പിടിച്ചെടുത്തുവെന്ന രീതിയില്‍ പത്രവാര്‍ത്തകളില്‍ ഹോട്ടലുകളുടെ പേര് നല്‍കുന്ന പ്രവണതയ്‌ക്കെതിരെ പ്രതിഷേ ധവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ രംഗത്ത്. സംഘട നാ ഭാരവാഹികളുടെ നേതൃത്വത്തില്‍ നഗരസഭാ…

ഉഭയമാര്‍ഗം വാര്‍ഡിലെ റോഡുകള്‍ നവീകരിച്ചു

മണ്ണാര്‍ക്കാട് : നഗരസഭയിലെ ഉഭയംമാര്‍ഗം വാര്‍ഡിലുള്ള വിവിധ റോഡുകള്‍ നവീക രിച്ച് ഗതാഗതയോഗ്യമാക്കി. അരകുര്‍ശ്ശിയില്‍ നിന്നും കെടിഎം സ്‌കൂളിലേക്ക് പോകു ന്ന കോണ്‍ക്രീറ്റ് ചെയ്തു. നടമാളിക മാസ്റ്റര്‍ കോളജ് റോഡ്, അരകുര്‍ശ്ശി എതിര്‍പ്പണം റോഡ് റീടാറിങ് ചെയ്തു. അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി…

error: Content is protected !!