ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം; അലനല്ലൂരില്‍ വസ്ത്രവില്‍പ്പനശാലയില്‍ വന്‍തീപിടിത്തം, കടപൂര്‍ണമായും അഗ്നിക്കിരയായി
അലനല്ലൂര്‍ : ടൗണിലെ വസ്ത്രവ്യപാര സമുച്ചയത്തില്‍ വന്‍തീപിടിത്തം. വസ്ത്രങ്ങളും ഫര്‍ണിച്ചറുകളും ഉള്‍പ്പടെ കടപൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. നാശനഷ്ട ത്തിന്റെ തോത് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. കുമരംപുത്തൂര്‍ -ഒലിപ്പുഴ സംസ്ഥാ നപാതയോരത്ത് ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന വെട്ടത്തൂര്‍ സ്വദേശി അബ്ദുല്‍ നാസ റിന്റെ ഉടമസ്ഥതയിലുള്ള വൈറസ്…