സ്‌കൂളില്‍ പാചകപ്പുര ഉദ്ഘാടനം ചെയ്തു
അഗളി : എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അഗളി ഗ്രാമ പഞ്ചായത്തിലെ കള്ളമല സെന്റ് സ്റ്റീഫന്‍ എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച പാചകപ്പുര യുടെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു…