Day: February 1, 2024

”സ്വരം 2കെ24 പാട്ടുത്സവം” മെഗാ സിംഗിങ് മാരത്തോണ്‍ നാളെ

പാലക്കാട് : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ 1111 വനിതകളെ അണി നിരത്തി സ്വരം 2ഗ24 പാട്ടുത്സവം മെഗാ സിംഗിങ് മാരത്തോണ്‍ സംഘടിപ്പിക്കുന്നു. പാലക്കാട് ജോബീസ് മാളില്‍ നാളെ രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെയാണ് പരിപാടി. തിരികെ സ്‌കൂളിലേക്ക്…

ജനമിത്ര പുരസ്‌കാരം നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഏറ്റുവാങ്ങി

മണ്ണാര്‍ക്കാട്: ഡോ.എ.പി.ജെ അബ്ദുള്‍ കലാം സ്റ്റഡി സെന്ററിന്റെ മികച്ച നഗരസഭാ ചെയര്‍മാനുള്ള ജനമിത്ര ദേശീയ പുരസ്‌കാരം മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാനും പ്രമുഖ വ്യാപാരിയുമായ സി. മുഹമ്മദ് ബഷീറിന് സമ്മാനിച്ചു. ദീര്‍ഘ വീക്ഷണത്തോ ടെ മനസ്സറിഞ്ഞ വികസന പ്രവര്‍ത്തനങ്ങളിലൂടെയും ജീവ കാരുണ്യ സാമൂഹിക…

കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനം: പതാകദിന പൊതുയോഗം നടത്തി

മണ്ണാര്‍ക്കാട് : കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫിസ് പരി സരത്ത് പതാകദിന പൊതുയോഗവും പ്രകടനവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.എം. അജിത് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ്…

നിയന്ത്രണം വിട്ടകാര്‍ തലകീഴായി മറിഞ്ഞു, യാത്രക്കാര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കൊമ്പം വളവില്‍ നിയന്ത്ര ണം വിട്ടകാര്‍ തലകീഴായി മറിഞ്ഞ് അപകടം. യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചങ്ങലീരി മുട്ടിക്കല്‍ വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍ (60), ഭാര്യ ഫാത്തിമ ബീവി (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട്…

ക്വിസോഫയല്‍ 2കെ24 മെഗാ ക്വിസ് മത്സരം:അഗളി ഗവ സ്‌കൂള്‍ ജേതാക്കള്‍

അഗളി: കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി സ്നേഹിതാ ജന്‍ഡ ര്‍ ഹെല്‍പ് ഡെസ്‌ക് ജെന്‍ഡര്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടിപ്പിച്ച ക്വിസോഫയല്‍ 2ഗ24 മെഗാ ക്വിസ് മത്സരത്തില്‍ അഗളി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍…

എന്‍.ഹംസ സ്മാരക പുരസ്‌കാരം തീര്‍ത്ഥ സുഭാഷിന് സമ്മാനിച്ചു

തച്ചനാട്ടുകര: ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീ യ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍. ഹംസയുടെ ഓര്‍മക്കായി ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ തലത്തില്‍ ഏര്‍പ്പെടുത്തിയ എന്‍.ഹംസ സ്മാരക രാഷ്ട്ര സേവന പുരസ്‌കാരം പിന്നണി ഗായിക കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി.…

വിഷുവിന് വിഷരഹിത പച്ചക്കറി!അലനല്ലൂര്‍ സഹകരണ ബാങ്ക്ആലുങ്ങലില്‍ കൃഷിതുടങ്ങി

അലനല്ലൂര്‍: വിഷുവിന് വിളവെടുക്കാന്‍ പച്ചക്കറികൃഷിയിറക്കി അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ആലുങ്ങല്‍ പ്രദേശത്ത് പഴേടത്ത് മനയില്‍ കുഞ്ഞിക്കുട്ടന്‍ നമ്പൂതി രിയുടെ മൂന്നേക്കര്‍ സ്ഥലത്താണ് ബാങ്കിന്റെ നേതൃത്വത്തില്‍ വിത്തിറക്കിയത്. മത്ത ന്‍, കുമ്പളം, വെള്ളരി, പാവല്‍, ചേന, പയര്‍ തുടങ്ങിയവയാണ് ഇക്കുറി കൃഷി…

കുട്ടികളുടെ നൂതനാശയങ്ങൾ തേടാൻ പദ്ധതി; പേര് നിർദ്ദേശിക്കാം

മണ്ണാര്‍ക്കാട് : സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പുതിയ പദ്ധതി ആരംഭിക്കുന്നു. പദ്ധതി യ്ക്ക് ഉചിതമായ പേരുകള്‍ നിര്‍ദ്ദേശിക്കാം. സാങ്കേതിക വൈജ്ഞാനിക മേഖലയി ലേക്ക് വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്നതാവണം പേര്. പേര് ഇംഗ്ലീഷിലോ മലയാള ത്തിലോ നിര്‍ദ്ദേശിക്കാം.…

പത്രവായനാ കോര്‍ണറൊരുക്കി

മണ്ണാര്‍ക്കാട് : മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ വായനയ്ക്ക് ലഭ്യമാക്കി പെരിമ്പടാരി ജി.എല്‍.പി. സകൂളില്‍ പത്രവായന കോര്‍ണര്‍ തുടങ്ങി. കുട്ടികളുടെ പത്രവായന പരി പോഷിപ്പിക്കുകയാണ് ലക്ഷ്യം.മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുജീബ് പെരുമ്പിടി അധ്യക്ഷനായി. അധ്യാപ…

യുദ്ധങ്ങള്‍ക്കെതിരായ ഫ്‌ലാഷ്‌മോബ് ശ്രദ്ധേയമായി

അലനല്ലൂര്‍: ഫലസ്തീനില്‍ നടക്കുന്ന അക്രമങ്ങളും സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നേ രിടുന്ന ദുരിതപൂര്‍ണമായ ജീവിതം ഫ്‌ലാഷ്‌മോബിലൂടെ വരച്ചുകാട്ടി കൊമ്പാക്കല്‍ ക്കുന്ന് എ.ഇ.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഒരു യുദ്ധവും ആരും ജയിക്കില്ലെന്നും ആത്യന്തികമായി മനുഷ്യനാണ് സര്‍വതും നഷ്ടപ്പെടുന്നതെ ന്നുമുള്ള മുദ്രാവാക്യമുയര്‍ത്തിയായിരുന്നു യുദ്ധങ്ങള്‍ക്കെതിരായ…

error: Content is protected !!