Day: February 2, 2024

അമ്പിളി പവര്‍ലിഫ്റ്റിംഗില്‍ സ്‌ട്രോംങ് വിമന്‍

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ട്രാഫിക്ക് പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊ ലിസ് ഓഫിസര്‍ കെ.കെ.അമ്പിളി പവര്‍ലിഫ്റ്റിംഗില്‍ പൊലിസ് സേനയിലെ സ്‌ട്രോംങ് വിമന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില്‍ വച്ച് നടന്ന നാല്‍പ്പത്തിയേഴാമത് സംസ്ഥാന പൊലിസ് വെയ്റ്റ് ലിഫ്റ്റിംഗ് -പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പിലാണ്…

ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്പ് അപേക്ഷ തീയതി ദീർഘിപ്പിച്ചു

ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2022-23 അദ്ധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡ് നേടിയവർക്കും, ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കന്ററി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികൾക്കും ക്യാഷ്…

സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് (റിന്യൂവൽ) അപേക്ഷ തീയതി ദീർഘിപ്പിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരു ദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌ സി) വിദ്യാർത്ഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ…

പാലിയേറ്റീവ് കെയര്‍ രംഗത്ത് കേരളം വിജയകരമായ മാതൃക

കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം മണ്ണാര്‍ക്കാട് : പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെ ന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) റിപ്പോര്‍ട്ട്. സാന്ത്വന പരിചരണത്തില്‍ കേ രളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടന യുടെ ദക്ഷിണ പൂര്‍വേഷ്യന്‍…

പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കൊഴിഞ്ഞാമ്പാറ: മൊബൈല്‍ഫോണും ഒളികാമറയും ഉപയോഗിച്ച് ശൗചാലയത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കഞ്ചിക്കോട് ചുള്ളിമട കന്നുകുടിയാര്‍ വീട്ടില്‍ ഡി.ആരോഗ്യസ്വാമിയെ (28) ആണ് കൊഴിഞ്ഞാമ്പാറ പൊലിസ് അറസ്റ്റു ചെ യ്തത്. കഞ്ചിക്കോട്ടുള്ള വീടും…

പാലിയേറ്റീവിന് സമാഹരിച്ച തുക കൈമാറി

കോട്ടോപ്പാടം: സൗപര്‍ണിക കൂട്ടായ്മ കുണ്ട്‌ലക്കടും കോട്ടോപ്പാടം കല്ലടി സ്‌കൂള്‍ എന്‍. എസ്.എസ് യൂണിറ്റും സംയുക്തമായി എടത്തനാട്ടുകര പാലിയേറ്റീവ് സൊസൈറ്റി ക്ക് വേണ്ടി സമാഹരിച്ച തുക കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ഉദ്ഘാ ടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പറമ്പത്ത്…

തീവണ്ടിയില്‍ കറുന്നതിനിടെ വീണ സ്ത്രീയുടെ ഇരുകാലുകളും അറ്റു

പാലക്കാട് : തീവണ്ടിയില്‍ കയറുന്നതിനിടെ പ്ലാറ്റ് ഫോമിനും തീവണ്ടിക്കും ഇടയിലേ ക്ക് വീണ സ്ത്രീയുടെ ഇരുകാലുകളും അറ്റു. അഗളി താവളം ഒലിക്കല്‍ കുഞ്ഞുമോ ന്റെ ഭാര്യ മേരിക്കുട്ടിയാണ് (62) അപകടത്തില്‍പ്പെട്ടത്. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി 9.25നായിരുന്നു സംഭവം.…

ജലജീവന്‍ മിഷന്‍ രണ്ടാംഘട്ടം : താലൂക്കിലെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്

മണ്ണാര്‍ക്കാട്: ഗ്രാമീണ മേഖലയിലെ എല്ലാ വീട്ടിലും പൈപ്പ്ലൈന്‍ വഴി കുടിവെള്ളമെ ത്തിക്കുന്നതിനുള്ള ജലജീവന്‍ മഷന്‍ പദ്ധതിയുടെ മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലെ രണ്ടാം ഘട്ട പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. വിതരണ ശൃംഖലയുടെ വിപുലീകര ണവും ഗാര്‍ഹിക കണക്ഷന്‍ നല്‍കലും 70 ശതമാനം പൂര്‍ത്തിയായതായി ജലഅതോറി…

പദ്ധതിരൂപരേഖ പ്രകാരമുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ 250 കോടി വേണ്ടി വരും

കാഞ്ഞിരപ്പുഴ : അഞ്ചര പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച കാഞ്ഞിരപ്പുഴ അണക്കെട്ട് പൂര്‍ണമാ യും കമ്മീഷന്‍ ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.ശാന്തകുമാ രി എം.എല്‍.എ. ആവശ്യപ്പെട്ടു. നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ച് സംസാരിക്കുകയാ യിരുന്നു എം.എല്‍.എ. ജില്ലയിലെ ഇടത്തരം ജലസേചന പദ്ധതിയായ കാഞ്ഞിരപ്പുഴ…

തിരുവിഴാംകുന്ന് ഫാമില്‍ പാല്‍ഉല്‍പ്പാദനത്തില്‍ കുതിപ്പ്

മണ്ണാര്‍ക്കാട് : മൂന്ന് വര്‍ഷത്തിനിടെ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ല്‍ പാല്‍ ഉല്‍പാദനത്തില്‍ കുതിപ്പ്. പ്രതിദിനം ആയിരം ലിറ്റര്‍ പാലാണ് നിലവിലെ ഉല്‍ പാദനം. ഫാമിലെ 90 കറവപ്പശുക്കളില്‍ നിന്നാണ് ഇത്രയും പാല്‍ ലഭ്യമാകുന്നത്. ഗുണ മേന്‍മയുള്ള പാല്‍ 45…

error: Content is protected !!