പാലക്കാട്: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പാലക്കാടിന്റെ 2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി എ.ശ്രീഹരിയും സെക്രട്ടറിയായി റെനീഷ ഷൗക്കത്തും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: സുമിത അജയ്, ആദര്‍ ശ് അരവിന്ദ്, എം.എസ്.ബൈജു, ഗിരീഷ് ലാല്‍, യു.ജെ.രജീഷ് (വൈസ് പ്രസിഡന്റ്), ശ്രീഹരി (ട്രഷറര്‍)
