മണ്ണാര്‍ക്കാട് : ഹ്രസ്വകാല, ഫിക്‌സഡ് ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധി പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 181 മുതല്‍ 365 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി വര്‍ധിപ്പിച്ചു. 366 ദിവസം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.40 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമാ യും വര്‍ധിപ്പിച്ചിട്ടുണ്ട്.