മണ്ണാര്‍ക്കാട്: മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ ഖനനപ്രവര്‍ത്തന ങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ജിയോളജിസ്റ്റ് അറിയിച്ചു. രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്യുന്ന സ്ഥലങ്ങളിലുള്ള കരിങ്കല്‍ ക്വാറികളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ മഴ പെയ്യാത്ത 24 മണിക്കൂര്‍ വരെ നിര്‍ത്തി വെയ്ക്കണമെന്നാണ് നിര്‍ദേശം. ഈ സമയത്ത് ക്വാറിയില്‍ ജോലി ചെയ്യുന്നവര്‍, വാഹനങ്ങള്‍, യന്ത്രസാമ ഗ്രികള്‍ എന്നിവ ക്വാറിയിലേക്ക് പ്രവേശിക്കുന്നത് കര്‍ശനമായി തടയണമെന്നും ജിയോളജിസ്റ്റ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!