മണ്ണാര്‍ക്കാട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ടൗ ണ്‍ യൂനിറ്റ് അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചരേയും ഉന്നത പഠനത്തിന് അര്‍ഹത നേടിയവരെയും മൊമെന്റോ യും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. ജില്ലാ പ്രസിഡന്റ് സി.സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഫസല്‍ റഹ്മാന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ.വല്‍സന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.സതീഷ്, ഫെമിലി എന്നിവരെആദരിച്ചു. യൂനിറ്റ് ജനറല്‍ സെക്രട്ടറി ജയന്‍ ജ്യോതി, ട്രഷറര്‍ കതിര്‍വേല്‍, ഇ.എ.നാസര്‍, എന്‍.ആര്‍.ചിന്‍മയാനന്ദന്‍, ഫിറോസ് ബാബു , നാസര്‍ ചില്ലീസ് തുടങ്ങിയ വര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!