Month: July 2023

കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത്:
സഹദ് വികസനം, നൗഫല്‍ തങ്ങള്‍ ക്ഷേമം

കുമരംപുത്തൂര്‍ : ഗ്രാമ പഞ്ചായത്തില്‍ രണ്ട് സ്ഥിരം സമിതിയിലേക്ക് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതിനിധികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വി കസനകാര്യ സ്ഥിരം സമിതി ചെയര്‍മാനായി മുസ്ലിം ലീഗ് അംഗം സഹദ് അരിയൂരും ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാനായി കോണ്‍ഗ്രസ്…

മാവേലി സ്റ്റോറുകളില്‍ സ്റ്റോക്കുണ്ട്; അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മാവേലി സ്റ്റോറുകളില്‍ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകു മെന്നും ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഭക്ഷ്യ മന്ത്രി യുടെ പ്രതിമാസ ഫോണ്‍-ഇന്‍ പരിപാടിയില്‍…

യുവതികള്‍ക്ക് തൊഴില്‍ പരിശീലനവുമായി ഫെം തുടങ്ങി

മണ്ണാര്‍ക്കാട് : ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ തെങ്കര ഡിവിഷനില്‍ നടത്തിവരുന്ന സമ്പൂര്‍ണ്ണ ക്ഷേമ പദ്ധതി ‘സമഗ്ര’യുടെ ഭാഗമായി നിര്‍ധന കുടുംബങ്ങളിലെ വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കുന്ന കു ടുംബ ശാക്തീകരണ ഭൗത്യം പദ്ധതി (ഫെം) തുടങ്ങി.…

മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കണം, യൂത്ത് ലീഗ് ഐക്യദാര്‍ഢ്യറാലി നടത്തി

മണ്ണാര്‍ക്കാട് : മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂ ത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ടൗണില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. കോടതിപ്പടിയില്‍ നിന്ന് തുടങ്ങിയ റാലി മുസ്ലിം ലീഗ് സംസ്ഥാന സെക്ര ട്ടറി എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ്…

ഫ്രിഡ്ജിന്റെ ഗുണനിലവാരവും സേവനത്തിലെ വീഴ്ചയും; ഉപഭോക്താവിന് മൂന്ന് ഇരട്ടിയോളം നഷ്ടപരിഹാരം വിധിച്ച് കണ്‍സ്യൂമര്‍ ഫോറം

മണ്ണാര്‍ക്കാട്: റഫ്രിജറേറ്റര്‍ വാങ്ങിയ ഉപഭോക്താവിന് മതിയായ വില്‍പ്പനാനന്തര സേവ നം നല്‍കാത്തതിലെ വീഴ്ച പരിഗണിച്ച് മൂന്ന് ഇരട്ടിയോളം തുക നഷ്ടപരിഹാരം നല്‍കാ ന്‍ പാലക്കാട് ജില്ലാ കണ്‍സ്യൂമര്‍ ഫോറം വിധിച്ചു. മണ്ണാര്‍ക്കാട് അരകുര്‍ശ്ശി അരങ്ങത്ത് വീട്ടില്‍ എം.പുരുഷോത്തമന്‍ നല്‍കിയ പരാതിയിലാണ് കണ്‍സ്യൂമര്‍…

ട്രഷറി മേഖല രാജ്യത്തെ ശ്രദ്ധേയമായ പൊതുധനകാര്യ
സംവിധാനം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ട്രഷറി മേഖല രാജ്യത്തെ ശ്രദ്ധേയമായ പൊതുധനകാര്യ സംവിധാനമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. മണ്ണാര്‍ക്കാട് സബ് ട്രഷറിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാ രിക്കുകയായിരുന്നു മന്ത്രി. ട്രഷറികള്‍ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധത്തിന്റെ രക്തനാഡിയാണ്. ധനകാര്യ…

കാട്ടനകള്‍ വ്യാപകമായി വാഴകൃഷി നശിപ്പിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് നാലുശേരിക്കുന്നില്‍ കാട്ടാനകള്‍ വ്യാപകമായി വാഴ കൃഷി നശിച്ചു.വെള്ളാരംകോട് പാടത്തെ മാട്ടായി രാമകൃഷ്ണന്റെ 200 ഓളം വാഴകളാണ് നശിപ്പിച്ചത്. നശിപ്പിച്ചതിലേറെയും കുലച്ച വാഴകളാണ്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവിടെ കാട്ടാനകളിറങ്ങിയത്. ഓണ വിപണി ലക്ഷ്യമാക്കി ഇറക്കില്ല കൃഷിയാണ് നശിച്ചത്.കാല്‍പാടുകളുടെ…

സി.എ നേടിയ ഫര്‍സാന തസ്‌നിയെ എം.എസ്.എഫ് അനുമോദിച്ചു

എടത്തനാട്ടുകര: നാടിന് അഭിമാനമായി ചാര്‍ട്ടേട് അക്കൗണ്ടന്റ് നേടിയ കിളയപ്പാട ത്തെ എം.കെ ഫര്‍സാന തസ്‌നിയെ എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി അനുമോദിച്ചു. മേഖലാ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി ഹംസപ്പ ഉദ്ഘാടനം…

കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളുടെ ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് ഒന്നു മുതല്‍

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കി വരുന്ന കാര്‍ഷിക യന്ത്ര വത്കരണ ഉപ പദ്ധതിക്കു കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിള വെടുപ്പാനന്തര, വിളസംസ്‌കരണ, മൂല്യ വര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപക രണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ അനുവദിക്കുന്നു. വ്യക്തിഗത ഗുണഭോക്താ ക്കള്‍ക്ക്…

മാലിന്യകൂമ്പാരം മാറ്റാന്‍ പ്ലാസ്റ്റിക് ബെയ്‌ലിങ് മെഷീന്‍ സ്ഥാപിച്ച് മണ്ണാര്‍ക്കാട് നഗരസഭ

മെഷീന്‍ സ്ഥാപിച്ചത് ആറ് ലക്ഷം രൂപ ചെലവില്‍ മണ്ണാര്‍ക്കാട്: ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്ന തിനായി മണ്ണാര്‍ക്കാട് നഗരസഭയിലെ എം.സി.എഫില്‍ പ്ലാസ്റ്റിക് ബെയ്‌ലിങ് സ്ഥാപിച്ചു. നഗരസഭയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി ആറ് ലക്ഷം രൂപ മുടക്കിയാണ് ബെയ്‌ലിങ് മെഷീന്‍…

error: Content is protected !!