വിദൂര വിദ്യാഭ്യാസ പ്രതിസന്ധി കാമ്പയിന്‍ തുടങ്ങി
മണ്ണാര്‍ക്കാട്: വിദൂര വിദ്യാഭ്യാസ സംവിധാനം റെഗുലര്‍ യൂണിവേഴ്‌സിറ്റികളില്‍ നില നിര്‍ത്തണമെന്നും ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിയമത്തിലെ 47( 2), 72 എന്നീ വകുപ്പുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ‘സേവ് ഡിസ്റ്റന്‍സ് എഡ്യക്കേഷന്‍ ഫോറം നടത്തിവരു ന്ന സമരങ്ങളുടെ ഭാഗമായുള്ള മാസ് മെമ്മോറാണ്ടം ക്യാമ്പയിന്‍പ്രതിപക്ഷ ഉപ…