Month: July 2023

ഡോ.വിനോദ് തമ്പി നാരായണന്‍ മദര്‍കെയറില്‍ ചാര്‍ജ്ജെടുത്തു

മണ്ണാര്‍ക്കാട്: ഇന്ത്യയിലും വിദേശത്തും 23 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.വിനോദ് തമ്പി നാരായണന്‍ മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ ചാര്‍ജ്ജെ ടുത്തു. ഹോസ്പിറ്റല്‍ എം.ഡി ഷാജി മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചേര്‍ന്ന് ഡോക്ടറെ സ്വീകരിച്ചു. തലവേദന, അപസ്മാരം, പക്ഷാഘാതം, വിറയല്‍,…

‘സ്വകാര്യഭൂമിയില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മുറിച്ചുമാറ്റണം’

മണ്ണാര്‍ക്കാട്: സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മഴക്കെടുതിയി ലോ മറ്റേതെങ്കിലും സാഹചര്യത്തിലോ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനും സ്വ ത്തിനും അപകടം സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥന്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ വെട്ടി നീക്കി അപകടം ഒഴിവാക്കേണ്ടതാണ്. ജീവനും സ്വത്തിനും ഭീഷണിയായി…

ബിരിയാണി കടയില്‍ മോഷണം, പണം കവര്‍ന്നു

മണ്ണാര്‍ക്കാട്: നഗരത്തില്‍ ദേശീയപാതയോരത്ത് ജി.എം.യു.പി സ്‌കൂളിന് സമീപത്തെ ബിരിയാണി കടയില്‍ മോഷണം. 5000 രൂപ അപഹരിക്കപ്പെട്ടു. ഇന്ന്‌ രാവിലെ കട തുറക്കാനായി ഉടമ ഷെമീര്‍ ബാബു എത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.…

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഉന്നതവിജയികളെ അനുമോദിക്കും

മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഉന്നത വിജയി കളെ ആദരിക്കലും വിദ്യാര്‍ഥികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസും 16-ാം തിയതി നടക്കു മെന്ന് ബാങ്ക് പ്രസിഡന്റ് പി.എന്‍.മോഹന്‍, സെക്രട്ടറി എം.പുരുഷോത്തമന്‍ എന്നിവര്‍ അറിയിച്ചു. ബാങ്കിന്റെ പ്രവര്‍ത്തനപരിധിയായി മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തെങ്കര: എ.ഐ.എസ്.എഫ് തെങ്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേറുംകുളം എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിനാഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആബിദ് കൈതച്ചിറ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ കമലാവതി മുഖ്യാഥിതിയായി. സി.പി. ഐ…

തോരാപുരത്ത് പാലം യാഥാര്‍ഥ്യമായി; ഉദ്ഘാടനം അടുത്ത് തന്നെ

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴയ്ക്ക് കുറുകെ തോരാപുരത്ത് പാലമെന്ന നാടിന്റെ സ്വപ്‌നം പൂവണിഞ്ഞു. ആറ് കോടി രൂപ ചെലവില്‍ പാലത്തിന്റെ നിര്‍മാണം പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നിരന്തര ശ്രമമാണ് പാലം യാഥാര്‍ത്ഥ്യമായതിന് പിന്നില്‍. മഴക്കാലത്ത് നെല്ലിപ്പുഴയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ തോരാപുരത്തുകാര്‍ക്ക് പുഴയ്ക്ക്…

മലബാറിലെ ഉപരിപഠന പ്രതിസന്ധി; മുസ്‌ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്: മലബാര്‍ മേഖലയിലെ ഉപരിപഠന പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ ക്കാര്‍ അനാസ്ഥ കാണിക്കുന്നതായി ആരോപിച്ച് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി മണ്ണാര്‍ക്കാട് എ.ഇ.ഒ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കെ.ടി.എം സ്‌കൂള്‍ പരിസരത്ത് നിന്നും മാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകരെ എ.ഇ.ഒ ഓഫിസിന്…

കെ.വി.വി.ഇ.എസ് ജനറല്‍ ബോഡി യോഗം നാളെ; ഉച്ചവരെ കടമുടക്കം

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് രാവിലെ ഒമ്പത് മണിക്ക് എം പി ഓഡിറ്റോ റിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇ തോടനുബന്ധിച്ച് യൂണിറ്റിലെ 1700 ഓളം…

ചുറ്റുമതില്‍ നിര്‍മിക്കണം; ഫാമിനകത്തേക്ക് കാട്ടാനകള്‍ കയറുന്നത് പതിവാണ്

മണ്ണാര്‍ക്കാട്: ഒരു ഇടവേളയ്ക്ക് ശേഷം തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്ര ത്തിലേക്ക് കാട്ടാനകളെത്തുന്നത് പതിവാകുന്നു. ജനവാസ മേഖലയായ ഇരട്ടവാരിയിലൂ ടെ തിരുവിഴാംകുന്ന് – അമ്പലപ്പാറ റോഡ് മുറിച്ചു കടന്നാണ് ആനകള്‍ ഫാമിനകത്തേ ക്ക് കയറുന്നത്. രാത്രിയില്‍ ഇതുവഴി ആനകള്‍ സഞ്ചരിക്കാറുള്ളതായി നാട്ടുകാര്‍…

ഡെങ്കിപ്പനി വ്യാപനം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്ന തിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി തട യാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആ രോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. വീടും സ്ഥാപനങ്ങളും പരിസരങ്ങളും…

error: Content is protected !!