Month: July 2023

വില്ലേജ് ഓഫിസിലും സമീപത്തെ വീട്ടിലും മോഷണശ്രമം

തച്ചമ്പാറ : വില്ലേജ് ഓഫിസിലും സമീപത്തെ അടഞ്ഞു കിടക്കുന്ന വീട്ടിലും മോഷണ ശ്രമം. ഇന്ന് രാവിലെ വില്ലേജ് ഓഫിസ് തുറക്കാനെത്തിയ ജീവനക്കാരാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. വിവരം കല്ലടിക്കോട് പൊലിസിനെ അറിയിച്ചു. പൊലിസെത്തി നടത്തിയ പരിശോധനയില്‍ സമീപത്ത…

ജില്ലയില്‍ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി

ആര്‍ദ്രം മിഷന്‍ അവലോകന യോഗം ചേര്‍ന്നു പാലക്കാട്: ജില്ലയില്‍ ഇതുവരെ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്ര ങ്ങളായി ഉയര്‍ത്തിയതായി ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ആര്‍ദ്രം മിഷന്‍ അവലോകന യോഗത്തില്‍ വിലയിരു ത്തി. ആരോഗ്യ…

നിയന്ത്രണം വിട്ട മിനി ലോറി തലകീഴായി മറിഞ്ഞു, അതിഥി തൊഴിലാളിയ്ക്ക് പരിക്ക്

കല്ലടിക്കോട്: ദേശീയപാതയില്‍ നിയന്ത്രണം തെറ്റിയ മിനി ലോറി അതിഥി തൊഴിലാ ളിയെ ഇടിച്ച് പാതയോരത്തേക്ക് തലകീഴായി മറിഞ്ഞ് അപകടം. കരിമ്പ എടക്കുറുശ്ശി ബഥനി സ്‌കൂളിന് സമീപം ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. കുമരംപുത്തൂര്‍ ചുങ്കത്ത് താമസിക്കുന്ന അതിഥി തൊഴിലാളി ഹസനാണ് (22) പരിക്കേറ്റത്.…

പ്രകൃതി പഠന ക്യാംപ് ശ്രദ്ധേയമായി

തച്ചമ്പാറ : ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലവ് ഗ്രീന്‍ക്ലബ്ബ്, സോഷ്യല്‍ ഫോ റസ്ട്രി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ ജൂലായ് 17,18 തിയതികളില്‍ നടത്തിയ സൈലന്റ് വാ ലി പ്രകൃതി പഠന ക്യാംപ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. 35 അംഗങ്ങള്‍ പങ്കെ…

വിദേശമദ്യവുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലേക്ക് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 18 ലിറ്റര്‍ വിദേ ശമദ്യം മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. സംഭവത്തില്‍ അഗളി നെല്ലിപ്പതി സെല്‍വനാ യകി വീട്ടില്‍ മണികണ്ഠനെ (39) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആനമൂ ളി പെട്രോള്‍ പമ്പിന് സമീപത്ത്…

പത്താം തരം തുല്യത പരീക്ഷ സെപ്റ്റംബര്‍ 11 മുതല്‍ 20 വരെ

മണ്ണാര്‍ക്കാട്: സംസ്ഥാന സാക്ഷരതാമിഷന്റെ കീഴില്‍ പത്താം തരം തുല്യതാ കോഴ്സ് 16-ാം ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള പരീക്ഷ സെപ്റ്റംബര്‍ 11 മുതല്‍ 20 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 2022-2023 വര്‍ഷം പഠനം പൂര്‍ത്തിയാ ക്കിയവര്‍ പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്ട്രേഷന്‍…

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ മുഖ്യഘട്ട അലോട്ട്‌മെന്റുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിലും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അ പേക്ഷിക്കാം. ജൂലൈ 20ന് വൈകീട്ട് നാലുവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും…

ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: എ.എം.എല്‍.പി സ്‌കൂളിലെ പൊതു വിജ്ഞാന, ആരോഗ്യ ക്ലബ്ബുകളുടെ ഉദ്ഘാടനം ഡോ. ആര്‍.ജി.ഹരിത നിര്‍വ്വഹിച്ചു. ആരോഗ്യശീലങ്ങളെ കുറിച്ച് ക്ലാസ്സു മെടുത്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനാദ്ധ്യാപകന്‍ കെ. എ.സുദര്‍ശനകുമാര്‍ അധ്യക്ഷനായി. അനീസ പുല്ലോടന്‍, പി.നിഷ, പി.എം.ഷീബ, പി.വി.ജയപ്രകാശ്, നൗഷാദ് പുത്തങ്ങോട്ട്,…

പഴയ സ്വര്‍ണം എച്ച്.യു.ഐ.ഡി സ്വര്‍ണമാക്കി മാറ്റാന്‍ സുവര്‍ണാവസരം; പഴേരി എച്ച്.യു.ഐ.ഡി എക്സ്ചേഞ്ച് ഉത്സവം തുടരുന്നു

മണ്ണാര്‍ക്കാട്: പഴയ 916 സ്വര്‍ണത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ഹാള്‍മാര്‍ ക്കിങ് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ (എച്ച്.യു.ഐ.ഡി – ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡ ന്റിഫിക്കേഷന്‍) സ്വര്‍ണത്തിലേക്ക് മാറാന്‍ മണ്ണാര്‍ക്കാട്ടുകാര്‍ക്ക് അസുലഭ അവസര വുമായി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. ജൂലായ്…

മുസ്ലിം ലീഗ് പടിക്കപ്പാടം വാര്‍ഡ് ഹരിത സഭ സംഘടിപ്പിച്ചു

അലനല്ലൂര്‍: മുസ്‌ലിം ലീഗ് മേഖലാ കമ്മിറ്റിയുടെ സംഘടനാ ശാക്തീകരണ ക്യാംപയിന്‍ ഹരിത സഭ 2023ന്റെ ഭാഗമായി പടിക്കപ്പാടം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ഹരിതസഭ കണ്‍വെന്‍ഷന്‍ നടത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നി ര്യാണത്തില്‍ അനുശോചിച്ചു. ഖായിദേ മില്ലത്ത് ഇസ്മായില്‍…

error: Content is protected !!