അലനല്ലൂര്‍: എടത്തനാട്ടുകര ചളവ ഗവ.യു.പി സ്കൂളില്‍ ബലി പെരുന്നാള്‍ ആഘോഷ ങ്ങളുടെ ഭാഗമായി അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന മെഹന്തി ഫെ സ്റ്റ് ശ്രദ്ധേയമായി. എല്‍.പി യു.പി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഫെസ്റ്റില്‍ എല്‍.പി വിഭാഗത്തില്‍ സ്വാലിഹ, ആരാധ്യ എന്നിവര്‍ ഒന്നാം സ്ഥാനവും ഹംദ ഫാത്തിമ, വൈഗ എന്നിവര്‍ രണ്ടാം സ്ഥാനവും നിയ ഫാത്തിമ, അനാമിത്ര എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ അനന്യ, അനുരൂപ എന്നിവര്‍ ഒന്നാം സ്ഥാനവും ദേവിക, ആരഭി കൃഷ്ണ എന്നിവര്‍ രണ്ടാം സ്ഥാനവും വി.ടി.ആദില, അദീന എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.